അണ്ടർ 19 ബാഡ്മിന്റൺ ടൂർണ്ണമെന്റ്  ജൂൺ 3 മുതൽ 8 വരെ.
അണ്ടർ 19 ബാഡ്മിന്റൺ ടൂർണ്ണമെന്റ് ജൂൺ 3 മുതൽ 8 വരെ.
Atholi News2 Jun5 min

അണ്ടർ 19 ബാഡ്മിന്റൺ ടൂർണ്ണമെന്റ്

ജൂൺ 3 മുതൽ 8 വരെ 



കോഴിക്കോട് : ജില്ല ബാഡ്മിന്റൺ അസോസിയേഷന്റെ നേതൃത്വത്തിൽ ഇരുപതാമത് സാവിത്രി ദേവി സാബു മെമ്മോറിയൽ 

യോനെക്സ് സൺറൈസ് കേരള സ്റ്റേറ്റ് ബാഡ്മിന്റൺ റാങ്കിംഗ് പ്രൈസ് മണി അണ്ടർ 19 സീനിയർസ് ടൂർണമെന്റ്  ജൂൺ 3 മുതൽ 8 വരെ വി കെ കൃഷ്ണ മേനോൻ ഇൻഡോർ സ്റ്റേഡിയത്തിൽ നടക്കും. 

ഉദ്ഘാടനം വൈകീട്ട് 5 മണിക്ക് മനുഷ്യവകാശ കമ്മീഷൻ ജുഡീഷ്യൽ അംഗം  കെ ബൈജു നാഥ് നിർവ്വഹിക്കും. 14 ജില്ലകളിൽ നിന്നായി 10 ഇനങ്ങളിലായി 500 ഓളം മത്സാർത്ഥികൾ പങ്കെടുക്കും. ദിവസം രാവിലെ 8 മുതൽ രാത്രി 8.30 വരെ ടൂർണമെന്റ് നടക്കും. ബാറ്റ്മിന്റൺ 

കേരള ടീം മിലേക്കുള്ള സെലക്ഷന്റെ ഭാഗമായാണ് ടൂർണമെന്റെന്ന് അസോസിയേഷൻ ജില്ല പ്രസിഡന്റ് സഞ്ജീവ് സാബു പറഞ്ഞു.

Recent News