തോരായി പഴയ പള്ളിനേർച്ച കമ്മിറ്റി
തോരായി പഴയ പള്ളിനേർച്ച കമ്മിറ്റി
Atholi News7 Dec5 min

തോരായി പഴയ പള്ളിനേർച്ച കമ്മിറ്റി


അത്തോളി: 2025 ഫെബ്രുവരി 22, 23, 24 തിയ്യതികളിലായി നടക്കുന്ന തോരായി പഴയ പള്ളി നേർച്ചകമ്മറ്റി രൂപീകരിച്ചു. യോഗത്തിൽ മഹല്ല് പ്രസിഡൻ്റ് മമ്മു ഷമ്മാസ് അധ്യക്ഷനായി. ഖത്തീബ് ആബിദലി സഖാഫി പ്രാർത്ഥന നടത്തി. സെക്രട്ടറി ജലീൽ പാടത്തിൽ, ട്രഷറർ യു.കെ യൂസുഫ് സംസാരിച്ചു. ഭാരവാഹികൾ:അബൂബക്കർ പുതുശ്ശേരി (പ്രസി.)മമ്മദ് കോയഹാജി മേപാടത്തിൽ (വൈ. പ്രസി.),യു.കെ ഉസ്മാൻ(സെക്ര.),

യു.കെ യൂസുഫ് (ട്രഷ.).

Recent News