സൈബർ സിറ്റി ഓണാഘോഷം തുമ്പപ്പൂ സംഘടിപ്പിച്ചു
സൈബർ സിറ്റി ഓണാഘോഷം തുമ്പപ്പൂ സംഘടിപ്പിച്ചു
Atholi News31 Aug5 min

സൈബർ സിറ്റി ഓണാഘോഷം തുമ്പപ്പൂ സംഘടിപ്പിച്ചു



കോഴിക്കോട് : റോട്ടറി കാലിക്കറ്റ് സൈബർ സിറ്റി ഓണാഘോഷം

തുമ്പപ്പൂ-2023  സംഘടിപ്പിച്ചു.

സരോവരം ട്രെയിഡ് സെന്ററിൽ നടന്ന ചടങ്ങ് 

റോട്ടറി ഡിസ്ട്രിക്ട് 3204

ഗവർണർ ഡോ. സേതു ശിവശങ്കർ ഉദ്ഘാടനം ചെയ്തു. സൈബർസിറ്റി പ്രസിഡന്റ് സി എസ്, കെ വി സവീഷ്

അധ്യക്ഷത വഹിച്ചു.


പോഗ്രാം ചെയർമാൻ സന്നാഫ് പാലക്കണ്ടി,

സിന്ധു സേതു, അഞ്ജുഷ സവീഷ് ,അഡ്വക്കേറ്റ്

വി പി രാധാകൃഷ്ണൻ, അഡ്വക്കേറ്റ് ശ്യാംജിത്ത്, ഡോ. പി എൻ അജിത, സെക്രട്ടറി സരിത റിജു, എക്സിക്യൂട്ടീവ് സെക്രട്ടറി 

കെ നിധിൻ ബാബു,

 ട്രഷറർ നബീൽ.ബി ബഷീർ എന്നിവർ സംസാരിച്ചു 


തിരുവാതിരക്കളി,

തെയ്യം, ശിങ്കാരിമേളം, വടംവലി, ഉറിയടി, മ്യൂസിക്കൽ ചെയർ, കരോക്കെ എന്നിവ ആഘോഷത്തിന് മാറ്റ് കൂട്ടി.



ഫോട്ടോ :റോട്ടറി ഡിസ്ട്രിക്ട്  ഗവർണർ  ഡോ.സേതു ശിവശങ്കർ റൊട്ടറി സൈബർ സിറ്റി ഓണാഘോഷം

തുമ്പപൂ

 ഉദ്ഘാടനം ചെയ്യുന്നു.

Tags:

Recent News