ഓർമ്മകളിൽ പടച്ചോൻ തെയ്യോൻ
ഉള്ളിയേരി : മണ്ഡലം കോൺഗ്രസ് കമ്മിറ്റിയുടെ ആഭിമുഖ്യത്തിൽ
സ്വാതന്ത്ര സമര സേനാനി പടച്ചോൻ തെയ്യോൻ അനുസ്മരണം സങ്കടിപ്പിച്ചു.
ഉള്ളിയേരി മണ്ഡലം കോൺഗ്രസ് കമ്മിറ്റി കോൺഗ്രസ് ഓഫീസിന് സമീപം നടന്ന ചടങ്ങിൽ
ടി.ഗണേഷ് ബാബു ,കെ.കെ.സുരേഷ്,എം.സി. അനീഷ്,സതീഷ് കന്നൂർ,ഇബ്രാഹിം പീറ്റക്കണ്ടി,
അനിൽകുമാർ ചിറക്കപറമ്പത്ത്,ഗംഗാധരൻ കുറുപ്പച്ചൻകണ്ടി,എ.കെ. ഉണ്ണി, ഡറിക്സൺ,അസൈനാർ പാറക്കൽ,
ബാബു കൻമന,സഭിജിത്ത് കണയങ്കോട്
സുധിൻ സുരേഷ്,ഷമീൻ പുളിക്കൂൽ,
ഇ.കെ മാധവൻ,ഷീന ഭാസ്ക്കരൻ
എന്നിവർ പങ്കെടുത്തു.