ഇന്ദിരാജി കുടുംബ സംഗമം
ഇന്ദിരാജി കുടുംബ സംഗമം
Atholi News13 Oct5 min

ഇന്ദിരാജി കുടുംബ സംഗമം



അത്തോളി : മൊടക്കല്ലൂർ രണ്ടാം വാർഡ് കോൺഗ്രസ് കമ്മിറ്റി സംഘടിപ്പിച്ച ഇന്ദിരാജി കുടുംബ സംഗമം വി.ടി. സൂരജ് എംഎൽഎ ഉദ്ഘാടനം ചെയ്തു. സ്വാഗതസംഘം ചെയർമാൻ കോരപ്പറ്റ ശ്രീനിവാസൻ അധ്യക്ഷതവഹിച്ചു. ബ്ലോക്ക് പ്രസിഡൻ്റ് വി ബി വിജീഷ്, മണ്ഡലം പ്രസിഡൻ്റ് സുനിൽ കൊളക്കാട്, മഹാളാ കോൺഗ്രസ് ബ്ലോക്ക് പ്രസിഡൻറ് ശാന്തി മാവീട്ടിൽ, യൂത്ത് കോൺഗ്രസ് സെക്രട്ടറി എൻ പി ശരത്, കെഎസ്‌യു പ്രസിഡൻറ് ഹരിഗോവിന്ദ്, ഡി കെ ടി എഫ് സംസ്ഥാന സെക്രട്ടറി കെ.പി ഹരിദാസ് , എൻ കെ വിശ്വനാഥൻ, ബിന്ദു പാലോട്ട്, എ.അനുരാഗ്, വാസു കൊല്ലിയിൽ എന്നിവർ പ്രസംഗിച്ചു

Recent News