ഇന്ധന വില വർദ്ധന;  യൂത്ത് ലീഗ് വാഹനം തള്ളി പ്രതിഷേധം
ഇന്ധന വില വർദ്ധന; യൂത്ത് ലീഗ് വാഹനം തള്ളി പ്രതിഷേധം
Atholi News22 May5 min

ഇന്ധന വില വർദ്ധന;

യൂത്ത് ലീഗ് വാഹനം തള്ളി പ്രതിഷേധം


അത്തോളി:ഇന്ധന വില വർദ്ധനവിനെതിരെ മുസ്ലിം യൂത്ത് ലീഗ് പഞ്ചായത്ത് കമ്മിറ്റിയുടെ ആഭിമുഖ്യത്തിൽ അത്തോളി ടൗണിൽ ഇരുചക്ര വാഹനം തള്ളി പ്രതിഷേധ പ്രകടനം നടത്തി. ഗവ.ഹയർ സെക്കണ്ടറി സ്കൂൾ പരിസരത്തു നിന്നും ആരംഭിച്ച പ്രകടനം അത്താണിയിൽ സമാപിച്ചു.പ്രസിഡന്റ് എൻ.എ റഈസുദ്ദീൻ വാഹിദ്, ജനറൽ സെക്രട്ടറി ഫാസിൽ കൊങ്ങന്നൂർ,ഫൈസൽ ഏറോത്ത് തുടങ്ങിയവർ നേതൃത്വം നൽകി.


ചിത്രം:ഇന്ധന വിലവർദ്ധനവിനെതി അത്തോളിയിൽ യൂത്ത് ലീഗ് വാഹനം തള്ളി നടത്തിയ പ്രതിഷേധ പ്രകടനം