
ചാലിയാർ പുഴയിൽ ഒഴുക്കിൽപ്പെട്ട് യുവാവ്
കോഴിക്കോട് :ചാലിയാർ പുഴയിൽ ഒഴുക്കിൽപ്പെട്ട് യുവാവ്
പാറപ്പുറം ക്ഷേത്രത്തിന് സമീപമാണ് താമസിച്ചിരുന്ന സുധീഷ് (30) ആണ് മരിച്ചത് .
വാഴക്കാട് ഊര്‍ക്കടവ് പാലത്തിന് സമീപമാണ് യുവാവ് അപകടത്തിൽ പെട്ടത്.
പുഴയില്‍ മീന്‍ പിടിക്കുന്നതിനിടെ കാൽ വഴുതി വീഴുകയായിരുന്നു.