രേവതി പട്ടത്താനം : സംസ്കൃത പ്രശ്നോത്തരി മത്സരം ; അത്തോളി സ്വദേശിനിയ്ക്ക്   മിന്നും വിജയം
രേവതി പട്ടത്താനം : സംസ്കൃത പ്രശ്നോത്തരി മത്സരം ; അത്തോളി സ്വദേശിനിയ്ക്ക് മിന്നും വിജയം
Atholi News18 Oct5 min

രേവതി പട്ടത്താനം : സംസ്കൃത പ്രശ്നോത്തരി മത്സരം ; അത്തോളി സ്വദേശിനിയ്ക്ക്

മിന്നും വിജയം





അത്തോളി :രേവതി പട്ടത്താന ഹൈസ്കൂൾ വിഭാഗം പ്രശ്നോത്തരി മത്സരത്തിൽ ജില്ലാതലത്തിൽ ശിവതീർത്ഥ പി വേളൂരിന് ഒന്നാം സ്ഥാനം നേടി.

20 ൽ 20 മാർക്കും കരസ്ഥമാക്കിയാണ് മിന്നും വിജയം സ്വന്തമാക്കിയത്.

അത്തോളിയിലെപൊതു പ്രവർത്തകൻ

പത്മഗിരീഷിന്റെയും രമ്യയുടെയും മകളാണ് . തിരുവങ്ങൂർ ഹയർ സെക്കൻഡറി സ്കൂളിൽ എട്ടാംതരം വിദ്യാർഥിനിയാണ് ശിവ തീർത്ഥ .

Recent News