കൊങ്ങന്നൂർ മീത്തലെ വീട്ടിൽ സരോജിനി നിര്യാതയായി
കൊങ്ങന്നൂർ മീത്തലെ വീട്ടിൽ സരോജിനി നിര്യാതയായി
Atholi NewsInvalid Date5 min

കൊങ്ങന്നൂർ മീത്തലെ വീട്ടിൽ സരോജിനി നിര്യാതയായി

അത്തോളി :കൊങ്ങന്നൂർ മീത്തലെ വീട്ടിൽ എൻ പി ശങ്കരൻ ആശാരിയുടെ ഭാര്യ സരോജിനി ( 72 ) നിര്യാതയായി.

മക്കൾ: സുനന്ദ രവി ( മുയിപ്പോത്ത് ), ബിന്ദു ബാലകൃഷ്ണൻ ( മുയിപ്പോത്ത് ),ഷനോജ് , ഷൈനി ശ്വേതാശ്വൻ ( കോവൂർ )

മരുമകൾ പ്രബിത ഷനോജ് .സംസ്ക്കാരം ഉച്ചക്ക് 12.00ന് വെസ്റ്റ് ഹിൽ ശ്മശാനത്തിൽ നടക്കും. സഞ്ചയനം തിങ്കളാഴ്ച (10/3/25)

Recent News