സംസ്ഥാന സ്കൂൾ കായികമേള :  വെള്ളി മെഡൽ സ്വന്തമാക്കി  വാകയാട് സ്കൂളിലെ  പ്ലസ് ടു വിദ്യാർത്ഥി
സംസ്ഥാന സ്കൂൾ കായികമേള : വെള്ളി മെഡൽ സ്വന്തമാക്കി വാകയാട് സ്കൂളിലെ പ്ലസ് ടു വിദ്യാർത്ഥി
Atholi News1 Nov5 min

സംസ്ഥാന സ്കൂൾ കായികമേള :

വെള്ളി മെഡൽ സ്വന്തമാക്കി

വാകയാട് സ്കൂളിലെ

പ്ലസ് ടു വിദ്യാർത്ഥി


കുന്ദമംഗലം : സംസ്ഥാന സ്കൂൾ കായിക മേളയിൽ കരാട്ടേ ചാമ്പ്യൻഷിപ്പിൽ

66 കിലോ വിഭാഗത്തിൽ വെള്ളി മെഡൽ സ്വന്തമാക്കി

അമൽ ബാസ്‌ക്കർ.

നടുവണ്ണൂർ എച്ച് എസ് വാകയാട് സ്കൂളിലെ

പ്ലസ് ടു വിദ്യാർത്ഥി കോതങ്കൽ മേച്ചേരി വീട്ടിൽ ബിജു -നിഷ ദമ്പതികളുടെ മകനാണ്.

Recent News