എരഞ്ഞിക്കൽ മണ്ഡലമഹോൽസവം ഡിസംബർ 27 ന് ; ബ്രോഷർ പ്രകാശനം  ചെയ്തു
എരഞ്ഞിക്കൽ മണ്ഡലമഹോൽസവം ഡിസംബർ 27 ന് ; ബ്രോഷർ പ്രകാശനം ചെയ്തു
Atholi News2 Nov5 min

എരഞ്ഞിക്കൽ മണ്ഡലമഹോൽസവം ഡിസംബർ 27 ന് ; ബ്രോഷർ പ്രകാശനം ചെയ്തു


കോഴിക്കോട് :

എരഞ്ഞിക്കൽ പ്രദേശത്തിൻ്റെ ഉൽസവാഘോഷമായ എരഞ്ഞിക്കൽ മണ്ഡലമഹോൽസവം ഡിസംബർ 27 ന് നടക്കും.

പരിപാടിയുടെ ബ്രോഷർ പ്രകാശനം എഴുത്തുകാരനും മാധ്യമപ്രവർത്തകനുമായ പി. അനിൽ

സംഘാടക സമിതി ചെയർമാൻ വളുവിൽ സുരേഷിന് നൽകി നിർവ്വഹിച്ചു.

സ്വാഗതസംഘം

ഭാരവാഹികളായ രജിത്ത്കുമാർ

പാറക്കടവത്ത്,

എളക്കാട്ടുക്കണ്ടി രാജേഷ്,

രതീഷ് ബാബു പൊയിലിൽ ,

സുജിത്ത് പൂത്തൂർ,

സുനിൽ ചന്ദ്രകാന്തം,

റോഷൻ ബാബു , എരഞ്ഞിക്കൽ

സുരേഷ് , താഴത്തയിൽ

പ്രബീഷ്, കണ്ണം വെള്ളി

ചന്ദ്രൻ ,മനേടത്ത്

ബബീഷ് ,പടിയേരി താഴത്ത്

കെ.ടി.ഹരീഷ് ,

അനിൽ കണ്ണം വെള്ളി , രാജേഷ് കണ്ണം വെള്ളി എന്നിവർ സംസാരിച്ചു.

ഡിസംബർ 27 നാണ് മണ്ഡല മഹോൽസവം ഗണപതി ഹോമം. താലപ്പൊലി കാവടിയാട്ടം. അന്നദാനം തുടങ്ങിയവ ഉൾപ്പെടെ ഇത്തവണ വർണാഭമായ പരിപാടികളാണ് ഒരുക്കിയതെന്ന് സംഘാടക സമിതി ഭാരവാഹികൾ പറഞ്ഞു.

പതിമൂന്നാമത് എരഞ്ഞിക്കൽ മണ്ഡല മഹോൽസവം വർണാഭമായ പരിപാടികളോടെ ആഘോഷിക്കാനുള്ള ഒരുക്കത്തിലാണ് സംഘാടക സമിതി.

Recent News