അമ്മയുടെ ആരോഗ്യം ഉറപ്പിക്കാം!
ലോക മാതൃദിനത്തിൽ
പ്രത്യേക ഓഫറുമായി
അത്തോളി ആസ്റ്റർ ലാബ്സ്
അത്തോളി : ആതുര സേവന രംഗത്ത് വേറിട്ട കർമ്മ പദ്ധതികളുമായി ആസ്റ്റർ ലാബ്സ് പ്രവർത്തനം ഊർജിതമാക്കുന്നു.
ലോക മാതൃ ദിനമായ ഞായറാഴ്ച ( 12 -05- 2024) ൽ കേരളത്തിലുടനീളമുള്ള ആസ്റ്റർ ലാബ്സിൽ പരിശോധനക്കെത്തുന്ന എല്ലാ അമ്മമാർക്ക് ആരോഗ്യ സുരക്ഷക്കായി മദേർസ് ഡെ ഗിഫ്റ്റ് ഏർപ്പെടുത്തുന്നു. ഇതിൻ്റെ ഭാഗമായി അത്തോളി ആസ്ടർ ലാബ്സിലും ഈ സൗകര്യം ലഭിക്കും.
ഇതിൽ TSH ടെസ്റ്റ് സൗജന്യം. ഇതോടൊപ്പം 999 രൂപയ്ക്ക് ട്രൂ ടെസ്റ്റ് ഷീൽഡ് ( 71 ടെസ്റ്റ് ) ലഭിക്കും . സാധാരണ ചാർജ് 3900 രൂപയാണ് , മാതൃദിനത്തിൻ്റെ ഭാഗമായാണ് ഈ ഓഫർ .ശനി ഞായർ ദിവസങ്ങളിൽ മറ്റ് ടെസ്റ്റുകളുടെ കൂടെ ഷുഗർ , കൊളസ്ട്രോൾ ടെസ്റ്റുകൾ സൗജന്യമായി ലഭിക്കും'.
വിവിധ ലാബ് ടെസ്റ്റുകൾ ഇനി വീട്ടിൽ വെച്ച് ചെയ്യാം. ആസ്റ്റർ ലാബ് ടീം നിങ്ങളുടെ വീട്ടിൽ എത്തും.
കൂടുതൽ വിവരങ്ങൾക്ക് - ഫോൺ - 9061 00 88 56 വിളിക്കാവുന്നതാണ് .