കന്നൂര് - ഒള്ളൂര്‍ മറയത്താന്‍കണ്ടി ശ്രീ തലച്ചില്ലോന്‍ നാഗകാളി ഭഗവതി ക്ഷേത്രോല്‍സവം കൊടിയേറ്റം നടന്നു
കന്നൂര് - ഒള്ളൂര്‍ മറയത്താന്‍കണ്ടി ശ്രീ തലച്ചില്ലോന്‍ നാഗകാളി ഭഗവതി ക്ഷേത്രോല്‍സവം കൊടിയേറ്റം നടന്നു
Atholi News19 Apr5 min

കന്നൂര് - ഒള്ളൂര്‍ മറയത്താന്‍കണ്ടി ശ്രീ തലച്ചില്ലോന്‍ നാഗകാളി ഭഗവതി ക്ഷേത്രോല്‍സവം കൊടിയേറ്റം നടന്നു. 


ഉള്ള്യേരി: കന്നൂര് - ഒള്ളൂര്‍ മറയത്താന്‍കണ്ടി ശ്രീ തലച്ചില്ലോന്‍ നാഗകാളി ഭഗവതി ക്ഷേത്രോല്‍സവം കൊ

ടിയേറ്റം നടന്നു. കുളങ്കര ഉണ്ണിക്കൃഷ്ണന്‍ നമ്പൂതിരി , സുകുമാരന്‍ കന്നൂര് എന്നിവര്‍ കാര്‍മികത്വം വഹിച്ചു. 20 ന് വൈകീട്ട് ആറുമണിക്ക്  എടുപ്പ് വയ്ക്കല്‍, കലാപരിപാടികള്‍. 21 ന് ഗണപതി ഹോമം, തലച്ചില്ലോന്‍ വെള്ളാട്ട്, നാഗകാളി ഗുരുതി, ഗുളികന്‍ ഗുരുതി, ഗുളികന്‍ വെള്ളാട്ട്, ഭഗവതി താലപ്പൊലി, നാഗകാളി വെള്ളാട്ട്, തായമ്പക, തലച്ചില്ലോന്‍ വെള്ളാട്ട്, കനലാട്ടം. 22 ന് തലച്ചില്ലോന്‍ തിറ, നാഗകാളിത്തിറ, ഭഗവതിതിറ, ഗുളികന്‍ തിറ, പാടിക്കൂടി വയ്ക്കല്‍



പടം. കന്നൂര് - ഒള്ളൂര്‍ മറയത്താന്‍കണ്ടി ശ്രീ തലച്ചില്ലോന്‍ നാഗകാളി ഭഗവതി ക്ഷേത്രോല്‍സവത്തിന് കുളങ്കര ഉണ്ണിക്കൃഷ്ണന്‍ നമ്പൂതിരി , സുകുമാരന്‍ കന്നൂര് എന്നിവരുടെ കാര്‍മികത്വത്തില്‍ കൊടിയേറ്റം നടത്തുന്നു.

Recent News