കൊങ്ങന്നൂർ ആശാരിക്കാവ് ശ്രീ ഭഗവതി ക്ഷേത്രത്തിൽ നാഗപൂജ ഞായറാഴ്ച
കൊങ്ങന്നൂർ ആശാരിക്കാവ് ശ്രീ ഭഗവതി ക്ഷേത്രത്തിൽ നാഗപൂജ ഞായറാഴ്ച
Atholi NewsInvalid Date5 min

കൊങ്ങന്നൂർ ആശാരിക്കാവ് ശ്രീ ഭഗവതി ക്ഷേത്രത്തിൽ

നാഗപൂജ ഞായറാഴ്ച




അത്തോളി :ആശാരിക്കാവ് ശ്രീ ഭഗവതി ക്ഷേത്രത്തിൽ

നാഗ പൂജ മാർച്ച് 1 ന്

ഞായറാഴ്ച നടക്കും.വൈകീട്ട് 5 മുതൽ മുഖ്യ കർമ്മി എൻ പി സുരേഷിൻ്റെ കാർമ്മികത്വത്തിൽ നാഗ പൂജ , അപ്പം , ഒറ്റ, നൂറും പാലും , നെയ് വിളക്ക്, പുഷ്പാഞ്ജലി എന്നി വഴിപാടുകൾ നിർവ്വഹിക്കും.

പൂജ മുൻകൂറായി ബുക്ക് ചെയ്യുന്നതിന് ഫോൺ : 9048892202, 95397 32746. വിളിക്കാവുന്നതാണ്.

Recent News