
രാഹുലും പ്രിയങ്കയും അറസ്റ്റിൽ ; പ്രതിഷേധിച്ച്
അത്തോളി കോൺഗ്രസ് മണ്ഡലം കമ്മിറ്റി
അത്തോളി : രാഹുൽ ഗാന്ധി, പ്രിയങ്കാ ഗാന്ധി എന്നിവരെ അറസ്റ്റു ചെയ്തതിൽ പ്രതിഷേധിച്ച് കോൺഗ്രസ് മണ്ഡലം കമ്മിറ്റി അത്തോളിയിൽ പ്രകടനം നടത്തി.
സുനിൽ കൊളക്കാട്, ജൈസൽ അത്തോളി, കെ.പി.ഹരിദാസൻ, ശാന്തിമാവീട്ടിൽ, രാജേഷ് കൂട്ടാക്കിൽ, വി.ടി.കെ ഷിജു, ടി.പി. ജയപ്രകാശ്, ടി.കെ രവീന്ദ്രൻ , അശ്വതി അബിൻ, ടി.പി അശോകൻ എന്നിവർ നേതൃത്വം നൽകി.