അത്തോളിയിൽ നാളെ വൈദ്യുതി മുടങ്ങും
അത്തോളി:
ഹൈടെൻഷൻ ലൈനിൽ അറ്റകുറ്റപ്പണിയുള്ളതിനാൽ നാളെ (27/05/24) അത്തോളിയിൽ
രാവിലെ 9 മുതൽ വൈകിട്ട് 5 മണി വരെ വൈദ്യുതി മുടങ്ങാൻ സാധ്യതയുള്ളതായി കെ എസ് ഇ ബി അറിയിച്ചു
Share to Whatsapp
വാട്സ്ആപ്പ് ഗ്രൂപ്പില്‍ അംഗമാവാന്‍ ക്ലിക്ക് ചെയ്യൂ