ആൾ കേരള സോപ്പ് മാനുഫാക്ചറേഴ്സ് അസോസിയേഷൻ സംസ്ഥാന ഭാരവാഹികളെ തിരഞ്ഞെടുത്തു. അത്തോളി സ്വദേശി എം കെ ആരി
ആൾ കേരള സോപ്പ് മാനുഫാക്ചറേഴ്സ് അസോസിയേഷൻ സംസ്ഥാന ഭാരവാഹികളെ തിരഞ്ഞെടുത്തു. അത്തോളി സ്വദേശി എം കെ ആരിഫ് സംസ്ഥാന പ്രസിഡൻ്റ്
Atholi NewsInvalid Date5 min

ആൾ കേരള സോപ്പ് മാനുഫാക്ചറേഴ്സ് അസോസിയേഷൻ സംസ്ഥാന ഭാരവാഹികളെ തിരഞ്ഞെടുത്തു. അത്തോളി സ്വദേശി എം കെ ആരിഫ് സംസ്ഥാന പ്രസിഡൻ്റ്



കോഴിക്കോട് : കേരള സോപ്പ് മാനുഫാക്ചറേഴ്സ് അസോസിയേഷൻ കേരള സംസ്ഥാന കമ്മിറ്റിയുടെ പുതിയ ഭാരവാഹികളെ തിരഞ്ഞെടുത്തു. കോഴിക്കോട് വെച്ച് നടന്ന വാർഷിക ജനറൽ ബോഡി യോഗത്തിലാണ് പുതിയ ഭാരവാഹികളെ പ്രഖ്യാപിച്ചത്. അത്തോളി സ്വദേശി

എം കെ ആരിഫ് ( സംസ്ഥാന പ്രസിഡന്റ്), ചേളന്നൂർ സ്വദേശി

സുനിൽ കുമാർ ചിറ്റാടി (സെക്രട്ടറി), പാലക്കാട് സ്വദേശി

​ സൈജു എബ്രഹാം (ട്രഷറർ ),ബാലകൃഷ്ണൻ പി., ഷാനിഫ് (വൈസ് പ്രസിഡന്റുമാർ)

ജംഷീദ്, അസ്ഗറലി (

​ജോയിന്റ് സെക്രട്ടറിമാർ)

​സംസ്ഥാനത്തെ സോപ്പ് നിർമ്മാണ മേഖല നേരിടുന്ന വെല്ലുവിളികളും ഭാവി പ്രവർത്തനങ്ങളും യോഗം ചർച്ച ചെയ്തു. വിവിധ ജില്ലകളിൽ നിന്നുള്ള പ്രതിനിധികൾ ജനറൽ ബോഡി യോഗത്തിൽ പങ്കെടുത്തു.

Recent News