അത്തോളി കോളിയോട്ടുതാഴം സ്വകാര്യ ബസ്സ് നിയന്ത്രണം വിട്ട് വൈദ്യുതി പോസ്റ്റിൽ ഇടിച്ച് അപകടം
അത്തോളി കോളിയോട്ടുതാഴം സ്വകാര്യ ബസ്സ് നിയന്ത്രണം വിട്ട് വൈദ്യുതി പോസ്റ്റിൽ ഇടിച്ച് അപകടം
Atholi News9 Oct5 min

അത്തോളി കോളിയോട്ടുതാഴം സ്വകാര്യ ബസ്സ് നിയന്ത്രണം വിട്ട് വൈദ്യുതി പോസ്റ്റിൽ ഇടിച്ച് അപകടം 

അത്തോളി:കോളിയോട്ടുതാഴം സ്വകാര്യ ബസ്സ് നിയന്ത്രണം വിട്ട് വൈദ്യുതി പോസ്റ്റിൽ ഇടിച്ച് അപകടം.ഇന്ന് (വ്യാഴാഴ്ച) രാവിലെ ആണ് 7.50 ഓടെയാണ് സംഭവം.അത്തോളിയിൽ നിന്നും കോഴിക്കോട്ടേക്ക് പോവുകയായിരുന്നു പാരഡയിസ് ബസ്സ് ആണ് കോളിയോട്ടുതാഴം ബസ്സ് സ്റ്റോപ്പ് ന് സമീപത്തായി 11 കെ വി ലൈൻ വൈദ്യുതി പോസ്റ്റിനിടിച്ച് അപകടമുണ്ടായത് . യാത്രക്കാർ സുരക്ഷിതരാണെന്ന് പ്രാഥമിക വിവരം

Recent News