അത്തോളിയിൽ ഓണം ഫെയർ ആരംഭിച്ചു
അത്തോളിയിൽ ഓണം ഫെയർ ആരംഭിച്ചു
Atholi News26 Aug5 min

അത്തോളിയിൽ ഓണം ഫെയർ ആരംഭിച്ചു



അത്തോളി: അത്തോളിയിൽ 'ഓണം ഫെയർ '2026 ആരംഭിച്ചു.അത്തോളി പഴയ എ.ആർ ടാക്കീസ് ഗ്രൗണ്ടിൽ നടക്കുന്ന ഫെയർ വി.ടി സൂരജ് എം.എൽ.എ ഉദ്ഘാടനം ചെയ്തു.

ദിവസേന വൈകുന്നേരം 4 മണി മുതൽ നടക്കുന്ന മേളയിൽ വ്യാപാര-വാണിജ്യമേള,

അമ്യൂസ്മെന്റ് പാർക്ക്,ഫുഡ് കോർട്ട്,ഫാമിലി ഗെയിം,ബേബിറൈഡ്‌സ് തുടങ്ങിയവ ഒരുക്കിയിട്ടുണ്ട്. സപ്തംബർ 6 ന് സമാപിക്കും.





ഫോട്ടോ:അത്തോളിയിൽ ആരംഭിച്ച ഓണം ഫെയർ വി.ടി സൂരജ് എം.എൽ.എ ഉദ്ഘാടനം ചെയ്യുന്നു

Recent News