ഫ്രണ്ട്സ് ആർട്സ് ആന്റ് സ്പോർട്സ് ക്ലബ്ബ് ഭാരവാഹികൾ
കക്കോടി :ഫ്രണ്ട്സ് ആർട്സ് ആന്റ് സ്പോർട്സ് ക്ലബ്ബ് കമ്മിളിത്താഴം 2025 - 26 വർഷത്തെ ഭാരവാഹികളെ തിരഞ്ഞെടുത്തു.
പ്രസിഡണ്ട് - മോഹനൻ കെ,വൈസ് പ്രസിഡന്റ് - പ്രമോദ് മണാട്ടിൽ
സെക്രട്ടറി - ഷാജി മാടിച്ചേരി,
ജോ സെക്രട്ടറി - പ്രമോദ് ടി കെ
ഖജാൻജി - ഉമേഷ് കുമാർ എം ,
എക്സിക്യൂട്ടീവ് - ഗിരീഷ് കെ , അനിൽകുമാർ പി
രക്ഷാധികാരി - അജിത് കുമാർ
(ഫോട്ടോ - സെക്രട്ടറി ഷാജി മാടിച്ചേരി . പ്രസിഡണ്ട് കെ മോഹനൻ)