അത്തോളിയിൽ  ഒരാൾ മരിച്ച നിലയിൽ; ആളെ തിരിച്ചറിഞ്ഞു
അത്തോളിയിൽ ഒരാൾ മരിച്ച നിലയിൽ; ആളെ തിരിച്ചറിഞ്ഞു
Atholi News28 Aug5 min

അത്തോളിയിൽ

ഒരാൾ മരിച്ച നിലയിൽ; ആളെ തിരിച്ചറിഞ്ഞു




അത്തോളി : വേളൂരില്‍ നമ്പ്കുടി താഴെ റോഡിന് സമീപം ഓവുചാലില്‍

ഒരാളെ  മരിച്ച നിലയില്‍ കണ്ടെത്തി.

തോരായി ചെറുവലത്ത് ഇസ്ഹാഖ് ( 44)

ആണ് മരിച്ചതെന്ന് പോലീസ് സ്ഥിരീകരിച്ചു.

ലുങ്കിയും

വെളുത്ത ഷർട്ടുമാണ് ധരിച്ചത്.

വെള്ളിയാഴ്ച രാവിലെ 6 മണിയോടെയാണ് സമീപ വാസിയുടെ ശ്രദ്ധയിൽപ്പെട്ടത്.

മൊബൈൽ ഫോൺ കണ്ടെത്തിയിരുന്നു.

അത്തോളി പോലീസ് സ്റ്റേഷൻ ഹൗസ് ഓഫീസർ

കെ എസ് ഹരി ദേവ് ,

സബ് ഇൻസ്പെക്ടർ വി പി അനിൽ കുമാർ, സിവിൽ പോലീസ് ഓഫീസർ യു കെ ശ്രീജിത്ത് എന്നിവർ സ്ഥലത്തെത്തി ഇൻക്വസ്റ്റ് നടപടികൾ പൂർത്തിയാക്കിയതിന് ശേഷം പോസ്റ്റുമോർട്ടത്തിനായി മെഡിക്കൽ കോളേജിലേക്ക് മാറ്റും.

ചെറുവലത്ത് ആലിക്കോയയുടെ മകൻ ഭാര്യ മുനീറ , മക്കൾ അസറ, ആമിന,