20% വിലക്കുറവിൽ ഉൽപ്പന്നങ്ങൾ ( ഉച്ചക്ക് 2 മുതൽ 3 വരെ ); അത്തോളി സപ്ലൈക്കോയിൽ ഗോൾഡൻ ജൂബിലി ആഘോഷ സ്പെഷ
20% വിലക്കുറവിൽ ഉൽപ്പന്നങ്ങൾ ( ഉച്ചക്ക് 2 മുതൽ 3 വരെ ); അത്തോളി സപ്ലൈക്കോയിൽ ഗോൾഡൻ ജൂബിലി ആഘോഷ സ്പെഷ്യൽ ഓഫർ !
Atholi News18 Jul5 min

20% വിലക്കുറവിൽ ഉൽപ്പന്നങ്ങൾ ( ഉച്ചക്ക് 2 മുതൽ 3 വരെ ); അത്തോളി സപ്ലൈക്കോയിൽ ഗോൾഡൻ ജൂബിലി ആഘോഷ സ്പെഷ്യൽ ഓഫർ ! 




അത്തോളി :സപ്ലൈക്കോയുടെ  

ഗോൾഡൻ ജൂബിലിയോടനുബന്ധിച്ച് പ്രഖ്യാപിച്ച ഓഫർ ഓഗസ്റ്റ് 10 വരെ തുടരും. 

ജൂൺ 25 നാണ് ഓഫർ തുടങ്ങിയത് .

പഞ്ചസാര -1കിലോ -30 . 44 ,മുളക് 1/2 കിലോ -81 , ഉഴുന്ന് 1/2കിലോ 49.50, വൻപയർ 1/2കിലോ - 39.50 , 1/2 കിലോ വെളിച്ചെണ്ണ - 142 '

ശബരി ഉൽപ്പന്നങ്ങൾക്ക് 20% വിലക്കിഴിവും ഉണ്ട്. ഉജാല , എലൈറ്റ് തുടങ്ങി 8 ഓളം സ്വകാര്യ കമ്പനി ഉൽപ്പന്നങ്ങൾ 10% വിലക്കിഴിവിലും ലഭിക്കും . ഗോൽഡൻ ജൂബിലിയോടനുബന്ധിച്ച് നിലവിൽ 50 ഓളം സാധനങ്ങൾക്ക് 10 % വിലക്കുറവ് ഏർപ്പെടുത്തിയിട്ടുണ്ട് . ഇത് കൂടാതെയാണ് ഞായർ ഒഴികെ ദിവസവും ഉച്ചക്ക് 2 മുതൽ 3 വരെ ബിൽ ചെയ്യുന്നവർക്ക് വീണ്ടും 10% ഓഫർ ലഭിക്കുന്നതെന്ന് മാനേജർ ഇ ടി സുരേഷ് അത്തോളി ന്യൂസിനോട് പറഞ്ഞു.

മറ്റ് ഓഫറുകൾ ഇതോടൊപ്പം ഉൾപ്പെടുത്തിയിട്ടുണ്ട്.


ഓഫറിൻ്റെ പെരുമഴക്കാലം

അത്തോളി സപ്ലൈകോയിൽ

Happy hour

2pm - 3pm


*SOAP SET*


🔹VIVEL SET 375

MRP: 270❌

Offer : 121✅


🔹 SANTOOR SET 400GM

MRP : 140❌

S H offer : 106✅


🔹 OLIVA SET 400GM

MRP: 130❌

S H offer : 97✅


🔹 MEDIMIX SET 300GM

MRP: 96❌

S H OFFER: 82✅


🔹 MEDIMIX SET 375 GM

MRP: 127❌

S H offer : 108✅


🔹 CHANDRIKA SET450GM

MRP: 154❌



👉 Ujala washing pow 5 kg

MRP: 440 ❌ offer: 353 ✅

👉 Ujala washing powder

4kg + bucket

MRP: 485❌ offer 392✅


👉 SUNPLUS liquid 5 liter

MRP: 435 ❌ offer : 350✅


👉 SUN PLUS 4 KG BUCKET

MRP:450❌ OFFER : 354✅


👉SUN PLUS 3KG

MRP:❌230 OFFER: 183✅


👉DR WASH POWDER 5 KG

MRP:440❌ OFFER : 340✅


👉 LUX SOAP SET 300GM

MRP: 105❌ OFFER : 90✅


👉 OLIVA SOAPSET 400GM

MRP: 130❌ OFFER: 97✅


👉 SANTOOR SET 400GM

MRP: 132❌ OFFER: 106✅


👉 MEDIMIX SET 300 GM

MRP: 96❌ OFEER: 82✅


👉 PEARS SET 375GM

MRP :252❌ OFFER:215✅


👉CINTOL SET 400GM

MRP: 179❌ OFFER:153✅

Recent News