കിഴക്കയിൽ വേട്ടക്കൊരു മകൻ  ഭഗവതി ക്ഷേത്രം   തിറ മഹോത്സവം  മാർച്ച് 6 മുതൽ 8 വരെ
കിഴക്കയിൽ വേട്ടക്കൊരു മകൻ ഭഗവതി ക്ഷേത്രം തിറ മഹോത്സവം മാർച്ച് 6 മുതൽ 8 വരെ
Atholi NewsInvalid Date5 min

കിഴക്കയിൽ വേട്ടക്കൊരു മകൻ ഭഗവതി ക്ഷേത്രം തിറ മഹോത്സവം മാർച്ച് 6 മുതൽ 8 വരെ



അത്തോളി : കൊങ്ങന്നൂർ

കിഴക്കയിൽ ശ്രീ വേട്ടക്കൊരു മകൻ

ഭഗവതി ക്ഷേത്രം 

തിറ മഹോത്സവം

മാർച്ച് 6 മുതൽ 8 വരെ

നടക്കും .

മാർച്ച് 4 ന് കിഴക്കയിൽ ക്ഷേത്രത്തിൽ നിന്നും കുണ്ട് ലേരി ക്ഷേത്രത്തിലേക്ക് ഭണ്ഡാര എഴുന്നള്ളിപ്പോടെ ചടങ്ങുകൾക്ക് തുടക്കം.  

6 ന് വൈകീട്ട് 6 ന് ദീപാരാധന , 7 ന് വട്ടക്കളി , 8 ന് തിരുവാതിര , 9.30 മുതൽ ബ്രദേഴ്സ് ആനപ്പാറയുടെ നേതൃത്വത്തിൽ നാട്ടരങ്ങ് ,തുടർന്ന് പ്രാദേശിക കലാകാരന്മാർ അവതരിപ്പിക്കുന്ന സംഗീത നൃത്തനൃത്യങ്ങൾ .

7 ന് പ്രധാന ഉത്സവം.

പുലർച്ചെ 5.30 ന് ഗണപതി ഹോമം, 6 ന് കലശ പൂജ , 8 ന് കഴകം വരവ്, 

ഇളനീർ കുല മുറി , 9 ന് ആഘോഷ വരവ് ,മധ്യാഹ്ന പൂജ , 12 ന് അന്നദാനം , 2 ന് പള്ളിയുണർത്തൽ , 2.30 മുതൽ വേട്ടക്കൊരു മകൻ വെള്ളാട്ട് , ഗുരുദേവരുടെ വേള്ളാട്ട് , വൈകീട്ട് 4 . 3 ന് ഗുളികൻ ഗുരുതി , 6 ന് ദീപാരാധന തുടർന്ന് ഭഗവതി ഗുരുതി , ഗുളികൻ വെള്ളാട്ട്, രാത്രി 8.30 ന് താലപ്പൊലിയോടെ ഭഗവതി തിറകൾ ,

8 ന് 12.30 ഓടെ തായമ്പക, 1.30 ന് എറോക്കളി , 2.30 ന് വേട്ടക്കൊരു മകൻ തിറ , തുടർന്ന് ഭഗവതി തിറ , ഗുരുദേവന്മാരുടെ തിറ , ഗുളികൻ തിറ യോടെ സമാപനം.

Recent News