അത്തോളി പഞ്ചായത്ത് പ്രസിഡണ്ടിന്റെ
ഭർതൃ മാതാവ്
അന്തരിച്ചു
അത്തോളി :ഗ്രാമ പഞ്ചായത്ത് പ്രസിഡണ്ടിന്റെ
ഭർതൃ മാതാവ് വേളൂർ മലയിൽ ചിരുതക്കുട്ടി (85) അന്തരിച്ചു. ഭർത്താവ് പരേതനായ ചന്തു. മക്കൾ: കമല, രാജൻ,സീത, സജീവൻ. മരുമക്കൾ: ബാലകൃഷ്ണൻ, സുരേഷ്, സീന.
സംസ്ക്കാരം നടത്തി.സഞ്ചയനം: വ്യാഴം.