മേത്തലെ വീട്ടിൽ വത്സല കുമാരി
അന്തരിച്ചു
അത്തോളി :
കൊങ്ങന്നൂർ നാലുപുരയ്‌ക്കൽ കൃഷ്ണന്റെ ഭാര്യ മേത്തലെ വീട്ടിൽ വത്സല കുമാരി (69) അന്തരിച്ചു.
മക്കൾ വിനോദ് കുമാർ,ബീന ഹരീന്ദ്രൻ (കൊയിലാണ്ടി ).
മരുമക്കൾ - ഇന്ദു വിനോദ് (മുണ്ടിക്കൽ താഴെ ).ഹരീന്ദ്രൻ (കൊയിലാണ്ടി ).
സംസ്ക്കാരം ശനിയാഴ്ച രാവിലെ 10 ന് വെസ്റ്റ്ഹിൽ പൊതുശ്മശാനത്തിൽ നടക്കും.