പി എസ് സി വിജയം ഉറപ്പിക്കാൻ പൂളാടിക്കുന്നിൽ
എഡു ട്യൂഷൻ സെന്റർ; അഡ്മിഷൻ ആരംഭിച്ചു
അത്തോളി : സർക്കാർ ജോലി ലഭിക്കാൻ പി എസ് സി എന്ന കടമ്പ കടക്കണം, പി എസ് സി വിജയം ഉറപ്പിക്കാൻ
പൂളാടിക്കുന്നിൽ
എഡു ട്യൂഷൻ സെന്ററിൽ പഠിക്കണം. ക്ലാസിലിരുന്നുളള പഠനത്തിന് പുറമെ ഓൺ ലൈൻ പഠനം സാധ്യമാക്കാൻ അവസരം ഒരുക്കിയതായി എഡു ട്യൂഷൻ സെന്റർ മാനേജ്മെൻ്റ് അറിയിച്ചു.
പുതിയ ബാച്ചിലേക്ക് അഡ്മിഷൻ ആരംഭിച്ചു. ഓൺ ലൈൻ കോച്ചിംഗ് -ൽ ജോയിൻ ചെയ്യാൻ
8590 711129 നമ്പറിൽ 100 രൂപ അയച്ച് സ്ക്രീൻ ഷോട്ട് അയക്കുക. തുടർന്ന് പരിശീലന ഗ്രൂപ്പിൽ ഉൾപ്പെടുത്തും.
സിലബസിലധിഷ്ഠിതം , ജനറൽ വിഭാഗത്തിൽ നിന്നുള്ള പരിശീലനം , ആവർത്തന ചോദ്യങ്ങൾക്ക് പ്രത്യേകത നൽകിയുള്ള പരിശീലനം ,മോഡൽ പരീക്ഷ എന്നിവയും ഉണ്ടാകും .
ഒന്നു മുതൽ പ്ലസ്ടു വരെയുള്ള എല്ലാ സി ബി എസ് സി , സ്റ്റേറ്റ് സിലബസിലും ടൂഷൻ ഏർപ്പെടുത്തിയിട്ടുണ്ട്.
മോണ്ടിസോറി ടി ടി സി , ഹിന്ദി ടി ടി സി ,എൻ ഐ ഒ എസ് പ്ലസ്ടു,
പി പി ടി ടിസി,ഹിന്ദി കെ ടെറ്റ് എന്നിവ പഠിക്കാനും ബാച്ച് ഏർപ്പെടുത്തി.
കൂടുതൽ വിവരങ്ങൾക്ക്
ഫോൺ: 99953 37 624