
കൂമുള്ളിയിൽ
കാർ സ്‌കൂട്ടറിൽ ഇടിച്ച് ഒരാൾക്ക് പരിക്ക്
അത്തോളി: സംസ്ഥാന പാതയിൽ കൂമുള്ളി ആലിൻ ചുവടിന് സമീപം നിയന്ത്രണം വിട്ട കാർ സ്‌കൂട്ടറിൽ തട്ടിയ ശേഷം മരത്തിലിടിച്ചുണ്ടായ അപകടത്തിൽ ഒരാൾക്ക് പരിക്ക് .സ്‌കൂട്ടർ യാത്രികൻ ബാലുശ്ശേരി കാട്ടാമ്പള്ളി സ്വദേശി അസീസ് (50 ) നാണു പരിക്കേറ്റത് . കോഴിക്കോട് ഭാഗത്തേക്ക് പോവുകയായിരുന്ന കാറാണ് അപകടത്തിൽ പെട്ടത്.
ഫോട്ടോ. കൂമുള്ളി ആലിൻ ചുവടിന് സമീപം അപകടത്തിൽ പെട്ട കാർ .