ഉരു നിർമ്മാണ വിദഗ്ദൻ നന്നനാർ കണ്ടി
അനന്തൻ ആചാരി അന്തരിച്ചു
തലക്കുളത്തൂർ :ബേപ്പൂരിൽ ഉരു നിർമ്മാണ വിദഗ്ദൻ
അന്നശ്ശേരി അനാമിക മoത്തിൽ നന്നനാർ കണ്ടി ( ചാലിയം) അനന്തൻ ആചാരി( 74 ) അന്തരിച്ചു.
ബേപ്പൂർ ഉരു നിർമ്മാണ വിദഗ്ദൻ പരേതനായ ചാലിയം നന്നനാർ കണ്ടി കൃഷ്ൻ്റെയും മാധവിയുടെയും മകനാണ്.
ഭാര്യ വി കെ പ്രമീള ( അത്തോളി ) , മക്കൾ - അനുസ്മിത (കൊല്ലം), അനൂപ് കുമാർ ( ഏഴിമല നാവി അക്കാദമി ഫയർമാൻ ) , മരുമക്കൾ ഷനിൽ (കുവൈത്ത് ) , നിമ്മി ( ചെറുകുളം ) .
സഹോദരങ്ങൾ: പുരുഷോത്തമൻ , ശ്രീധരൻ , പരേതനായ ബാബു ,അരവിന്ദാക്ഷൻ , ശശി , സുനിൽ കുമാർ, ശർമ്മിള , രാജേഷ് . സംസ്കാരം ഇന്ന് 11-07-24, രാത്രി 10 ന് അന്നശേരി വീട്ടു വളപ്പിൽ നടക്കും