പഞ്ചായത്ത് പ്രസിഡന്റിനെതിരെ പോലീസ് നടപടി:പന്തം കൊളുത്തി പ്രകടനം
അത്തോളി :പോലീസ് സ്റ്റേഷൻ മാർച്ചിന്റെ ഭാഗമായി ഗ്രാമ പഞ്ചായത്ത് പ്രസിഡണ്ട് ബിന്ദു രാജൻ,ബാലുശ്ശേരി ബ്ലോക്ക് കോൺഗ്രസ് കമ്മിറ്റി പ്രസിഡന്റ് ജൈസൽ അത്തോളി, അത്തോളി മണ്ഡലം കോൺഗ്രസ് പ്രസിഡണ്ട് സുനിൽ കൊളക്കാട് ഉൾപ്പെടെ 10 പേർക്കെതിരെ
അത്തോളി പോലീസ് എടുത്ത നടപടിക്കെതിരെ അത്തോളി മണ്ഡലം കോൺഗ്രസ്കമ്മിറ്റി പന്തം കൊളത്തി പ്രകടനം നടത്തി.
എൻ എസ് യു ഐ ദേശീയ സെക്രട്ടറി കെ
എം അഭിജിത്ത്,
ഗ്രാമ പഞ്ചായത്ത് വൈസ് പ്രസിഡന്റ്
സി കെ റിജേഷ്, ഗ്രാമ പഞ്ചായത്ത് മുൻ വൈസ് പ്രസിഡന്റ് സന്ദീപ് നാലുപുരക്കൽ,
ഇയാം കണ്ടി മുഹമ്മദ്, ഗിരീഷ് പാലാക്കര, താരിഖ് അത്തോളി, വാർഡ് അംഗം
ശാന്തി മാവീട്ടിൽ,
കെ പി ഹരിദാസൻ,വാrmmmഷീബരാമചന്ദ്രൻ, ബാബു വയനാടൻ കണ്ടി,
എന്നിവർ സംസാരിച്ചു ബാബു കല്ലട, ജയപ്രകാശ്,
ഗഫൂർ കൊളക്കാട്,
ടി പി അശോകൻ, റിജേഷ് രാഗം വീ ടി കെ, ഷിജു ഷെറിൻ, അഷ്റഫ് കിളത്ത്, രാജേഷ് കൂട്ടാക്കിൽ, രഞ്ജിത്ത് അത്തോളി, സുനീഷ് നാടുവിലയിൽ, ബിബിൻ കല്ലട,ബിനിഷ്, വിശ്വൻ കുറവാളൂർ,
പഞ്ചായത്ത് അംഗങ്ങളായ വാസവൻ പൊയിലിൽ, സാജിത എന്നിവർ നേതൃത്വം നൽകി