ഷൗക്കത്ത് അത്തോളിയുടെ ഉമ്മ അന്തരിച്ചു
അത്തോളി: കുനിയിൽ കടവ് വാഴവളപ്പിൽ ആയിഷ ഹജ്ജുമ (72) നിര്യാതയായി ഭർത്താവ്: പരേതനായ അഹ് മ്മദ് കോയ ഹാജി മക്കൾ: അബ്ദുൾബഷീർ, അബ്ദുൾമജീദ്, ഷൗക്കത്ത് അത്തോളി ( കേരള പത്രപ്രവർത്തക അസോസിയേഷൻ ജില്ലാ ജോയൻ്റ് സെക്രട്ടറി)മരുമക്കൾ: സൗദ ( പറമ്പത്ത്) സീനത്ത് ( പൂളാടിക്കുന്ന്) ഹസീന ( കട്ടിപ്പാറ) സഹോദരിമാർ : കുഞ്ഞിബി, മറിയം (കാട്ടിലപ്പീടിക ) നിസ്ക്കാരം : ചൊവ്വാഴ്ച രാവിലെ 10 മണിക്ക് കുനിയിൽ പള്ളിയിൽ നടക്കും