കൊളത്തൂർ ഹെൽത്ത് സെന്റർ
മുൻ ജീവനക്കാരൻ കുനിയിൽ മോഹനൻ അന്തരിച്ചു.
അത്തോളി :കൊളത്തൂർ ഹെൽത്ത് സെന്റർ മുൻ ജീവനക്കാരൻ കൊങ്ങന്നൂർ ആനപ്പാറ കുനിയിൽ മോഹനൻ ( 60) അന്തരിച്ചു.
പരേതനായ ആണ്ടിയുടേയും ജാനകിയുടേയും മകനാണ്. ഭാര്യ: ജയഭാരതി (അങ്കണവാടി ടീച്ചർ ), മകൻ: അനുഗ്രഹ് ( വിദ്യാർത്ഥി, എം.ഡിറ്റ്, ഉള്ളിയേരി )
സഹോദരങ്ങൾ: പരേതനായ രാമകൃഷ്ണൻ, സുലു, രോഹിണി, താര, ശശികുമാർ ( റിട്ട.സബ് ഇൻസ്പെക്ടർ ) രാജീവൻ (എക്സ് സർവ്വീസ് )
അസുഖ ബാധിതനായി ചികിത്സയിലായിരുന്നു
ഇന്ന് വൈകീട്ട് 4.30 ഓടെ മെഡിക്കൽ കോളേജ് ആശുപത്രിയിലായിരുന്നു അന്ത്യം
ഇന്ന് രാത്രി 10മണിക്ക് വീട്ടു വളപ്പിൽ സംസ്ക്കാരം.