ഗൃഹ സദസ്സുകൾ സംഘടിപ്പിച്ചു
ഗൃഹ സദസ്സുകൾ സംഘടിപ്പിച്ചു
Atholi News20 Aug5 min

ഗൃഹ സദസ്സുകൾ സംഘടിപ്പിച്ചു


അത്തോളി: ജനശ്രീ സുസ്ഥിര വികസന മിഷന്റെ ലഹരിയില്ലാത്ത പുലരിയുടെ ഭാഗമായി  ഗൃഹ സദസ്സുകൾ സംഘടിപ്പിച്ചു. ലഹരി വിരുദ്ധ പ്രതിജ്ഞയും കുട്ടികളുടെ കലാപരിപാടികളും നടന്നു. വിവിധ കേന്ദ്രങ്ങളിൽ അളക നന്ദ, അനുസ്മിയ ബൈജു , സ്നേഹ സുരേഷ്, പി.ദക്ഷിണ, കാർത്തിക രാജ് എന്നിവർ ഉദ്ഘാടകരായി. മൂസ്സ മേക്കുന്നത്ത്, പ്രശാന്ത് ബാബു, വി.എ. ശിവദാസൻ, അഹമ്മദ് കോയ , കെ.സി. സുരേഷ്, അരുൺ വാളേരി, ഉഷ സുനിൽ , കെ.പി. ഹരിദാസ്, സി.കെ. രാമചന്ദ്രൻ , വാസവൻ പൊയിലിൽ, ഇല്ലത്ത് രാജൻ, മുഹമ്മദ് നാസിഫ് എന്നിവർ പ്രസംഗിച്ചു.



ഫോട്ടോ:

അത്തോളി കണ്ണിപ്പൊയിൽ നന്മ, ഗാന്ധിജി, തിളക്കം ജനശ്രീ സംഘങ്ങളുടെ ഗൃഹ സദസ് അളകനന്ദ ഉദ്ഘാടനം ചെയ്യുന്നു

Tags:

Recent News