വളയം വാട്സാപ്പ് ഗ്രൂപ്പ്‌  വിദ്യാർത്ഥികൾക്ക് ആദരവ് നൽകി
വളയം വാട്സാപ്പ് ഗ്രൂപ്പ്‌ വിദ്യാർത്ഥികൾക്ക് ആദരവ് നൽകി
Atholi News16 Jul5 min

വളയം വാട്സാപ്പ് ഗ്രൂപ്പ്‌

വിദ്യാർത്ഥികൾക്ക് ആദരവ് നൽകി 



ഉള്ളിയേരി :ഡ്രൈവർമാരുടെ കൂട്ടായ്മയായ വളയം വാട്സാപ്പ് ഗ്രൂപ്പ്‌ സംഘടിപ്പിച്ച വിദ്യാർത്ഥികൾക്കുള്ള അനുമോദന ചടങ്ങ് സ്ത്രീ ശക്തി പുരസ്‌കാര ജേതാവ് ദീപാ ജോസഫ് 

ഉദ്ഘാടനം ചെയ്തു. എസ് എസ് എൽ സി പ്ലസ് 2 വിജയികളെയും വിവിധ മേഖലകളിൽ അംഗീകാരം നേടിയ കലാകാരൻമാരെയും ആദരിച്ചു .ഇബ്രാഹിം പീറ്റ കണ്ടി അധ്യക്ഷത വഹിച്ചു. 

കെ. കുഞായിൻ കോയ ഹാജി മുഖ്യ അതിഥിയായിരുന്നു.

ചടങ്ങിൽ. ശാന്തൻ മുണ്ടോത്ത്,പുരുഷു ഉള്ളിയേരി,

 അഷറ്ഫ് നാറാത്ത്,വിജയൻകുന്നത്തറോൽ,.

സ്റ്റേറ്റ് സ്ക്കൂൾ കലോത്സവത്തിൽ എ ഗ്രേഡ് കരസ്ഥമാക്കിയ നിഷാൽ മുഹമ്മദ് 

എന്നിവരെ ആദരിച്ചു.

 കുഞ്ഞായിൻ കോയ ഹാജി, മജീദ് ഹാജിഎന്നിവരിൽ നിന്നും ആദരവ് ഏറ്റുവാങ്ങി.

ദീപ ജോസഫ്

കുട്ടികൾക്ക് മൊമെന്റോ വിതരണം ചെയ്തു.

കുമ്മായ പുറത്ത്മജീദ് ഹാജി,

അഹമ്മദ് ഉള്ളിയേരി,

വിശ്വൻ മാസ്റ്റർ,

കെ.എം. ഹമീദ്,

,ഗഫൂർ പാവകണ്ടി

ഇബ്രാഹിം പീറ്റ കണ്ടി,

 മുഹമ്മദലി ഉള്ളിയേരി,

 സിറാജ് പാറക്കൽ,

ശാന്തൻ മുണ്ടോത്ത്,

വിശ്വൻ മാസ്റ്റർ, 

അഹമ്മദ് ഉള്ളിയേരി

മുഹമ്മദലി ഉള്ളിയേരി എന്നിവർ പ്രസംഗിച്ചു.

പുരുഷു ഉള്ളിയേരി,ശാന്തൻ മുണ്ടോത്ത്, അഷ്‌റഫ്‌ നാറാത്ത് എന്നിവരുടെ നേതൃത്വത്തിൽ ഗാനവിരുന്നും നടത്തി.

Recent News

തദ്ദേശതിരഞ്ഞെടുപ്പ്: ഉച്ചവരെ അത്തോളിയിൽ   48.47 ഉം ഉള്ളിയേരിയിൽ  47.64 ഉം ശതമാനം വോട്ട് രേഖപ്പെടുത്ത
തദ്ദേശതിരഞ്ഞെടുപ്പ്: ഉച്ചവരെ അത്തോളിയിൽ 48.47 ഉം ഉള്ളിയേരിയിൽ 47.64 ഉം ശതമാനം വോട്ട് രേഖപ്പെടുത്തി (സമയം : 12.50 pm ) ജില്ലയിൽ പോളിംഗ് 50 ശതമാനം പിന്നിട്ടു. നിലവിലെ പോളിംഗ് - 50.23% സമയം 1.08 pm 01- അഴിയൂര്‍ - 49.01 02- എടച്ചേരി- 52.39 03- നാദാപുരം- 46.08 04- കായക്കൊടി- 43.03 05- മൊകേരി- 44.4 06- പേരാമ്പ്ര- 46.08 07- മേപ്പയ്യൂര്‍- 48.88 08- ഉള്ള്യേരി- 47.64 09- പനങ്ങാട്-45.82 10- പുതുപ്പാടി- 44.54 11- താമരശ്ശേരി- 48.16 12- കോടഞ്ചേരി- 42.62 13- കാരശ്ശേരി- 46.33 14- ഓമശ്ശേരി- 48.82 15- ചാത്തമംഗലം- 47.57 16- പന്തീരങ്കാവ്- 47.68 17- കടലുണ്ടി- 45.88 18- കുന്ദമംഗലം- 45.62 19- കക്കോടി- 52.47 20- ചേളന്നൂര്‍- 51.28 21- നരിക്കുനി- 47.4 22- ബാലുശ്ശേരി- 48.23 23- കാക്കൂര്‍- 48.1 24- അത്തോളി- 48.47 25- അരിക്കുളം- 45.85 26- പയ്യോളി അങ്ങാടി-47.87 27- മണിയൂര്‍- 50.67 28- ചോറോട്- 51.07
Atholi News11 Dec