
വാര്യംവീട്ടിൽ കാർത്ത്യായനി അമ്മ അന്തരിച്ചു
അത്തോളി :അത്തോളിക്കാവ് വാര്യം വീട്ടിൽ കാർത്ത്യായനി അമ്മ (80) അന്തരിച്ചു. ഭർത്താവ് പരേതനായ
കൊല്ലടത്ത് കുട്ടികൃഷ്ണൻ നായർ.
മക്കൾ സുനിൽ കുമാർ ,
എസ് അനിൽ കുമാർ ( സ്ഥിരം സമിതി അധ്യക്ഷൻ, അത്തോളി ഗ്രാമപഞ്ചായത്ത്) സുരേഷ് കുമാർ ( എച്ച് എം , ഗവ .ഫിഷറീസ് യു..പി സ്‌കൂൾ കൊയിലാണ്ടി), സുഗത കുമാരി ( ആർ പി എഫ് വിജയവാഡ ). മരുമക്കൾ - തങ്കമണി, സരിത ( അധ്യാപിക, ജി വി എച്ച് എസ് അത്തോളി ) ഷിജി , പരേതനായ ബാലകൃഷ്ണൻ (എ പി എസ് പി , ആന്ധ്ര പ്രദേശ് ). സഹോദരങ്ങൾ :
പരേതനായ വി.വി കുട്ടികൃഷ്ണൻ നായർ,
രാമുണ്ണിക്കുട്ടി നായർ (ഭീമ ട്രേഡേസ്), വി വി ബാബു ( അഥീന സ്‌റ്റുഡിയോ ) ,
ശാന്ത .
സംസ്ക്കാരം ഇന്ന് (ശനിയാഴ്ച) രാത്രി 10 ന് വീട്ടു വളപ്പിൽ .