കൊങ്ങന്നൂർ വളാഞ്ഞികണ്ടി ഭദ്രകാളി ക്ഷേത്ര കാരണവർ പൊയിലിൽ കൃഷ്ണൻ കുട്ടി നായർ അന്തരിച്ചു
അത്തോളി :
കൊങ്ങന്നൂർ വളാഞ്ഞികണ്ടി ഭദ്രകാളി ക്ഷേത്ര കാരണവർ പൊയിലിൽ കൃഷ്ണൻ കുട്ടി നായർ (75)അന്തരിച്ചു.
ഭാര്യ പി.ദേവി (ഊരള്ളൂർ - പൈക്കാട്ട് ).
മക്കൾ പി സതീഷ്,
സിന്ധു (വടകര ), മരുമക്കൾ -ലീന സതീഷ്, കെ കെ രാജേഷ് ( ചോറോട് ).
സഹോദരങ്ങൾ :
കേളപ്പൻ നായർ, ജാനകി( ചേളന്നൂർ )
പരേതരായ കുഞ്ഞിരാമൻ, ലക്ഷ്മി.
തറവാട്ടു വളപ്പിൽ സംസ്‍ക്കാരം നടത്തി.
സഞ്ചയനം. ഞായർ (29-09-24).