വനിത കെയർടേക്കർ നഴ്സിംഗ് സ്റ്റാഫ് ;
സ്നേഹത്തീരത്ത് ആവശ്യമുണ്ട്
കോഴിക്കോട് :കാപ്പാട് സ്നേഹതീരം വനിതാ അഗതി മന്ദിരത്തിലേക്ക്
വനിത കെയർടേക്കർ ,നഴ്സിംഗ് സ്റ്റാഫ് എന്നിവയിലേക്ക് ഒരാളെ വീതം ആവശ്യമുണ്ട്.
അന്തേവാസികളെ പരിചരിക്കാൻ സേവന സന്നദ്ധതയുള്ളവർ മാത്രം ബന്ധപ്പെടുക.
താമസവും ഭക്ഷണവും മാന്യമായ ശമ്പളവും ലഭിക്കും .വിളിക്കാം :8086525221.