മലയിൽ പള്ളിയിൽ പുതിയ ഭാരവാഹികൾ
മലയിൽ പള്ളിയിൽ പുതിയ ഭാരവാഹികൾ
Atholi News8 Oct5 min

മലയിൽ പള്ളിയിൽ പുതിയ ഭാരവാഹികൾ


അത്തോളി :കൊങ്ങന്നൂർ ബദർ ജുമാ മസ്ജിദ്(മലയിൽ പള്ളി) ഇസ്ലാഹുൽ മുസ്‌ലിമീൻ കമ്മിറ്റിയുടെ പുതിയ ഭാരവാഹികളെ തിരഞ്ഞെടുത്തു .കഴിഞ്ഞ ദിവസം മദ്രസ്സയിൽ ചേർന്ന ജനറൽബോഡി യോഗത്തിലാണ് പുതിയ ഭാരവാഹികളെ തിരഞ്ഞെടുത്തത്.സാജിദ് കോറോത്ത് (പ്രസിഡണ്ട്),താരിഖ് കുനിയിൽ (സെക്രട്ടറി),മുഹമ്മദലി കളത്തിൽ (വൈസ് പ്രസിഡണ്ട് ) , അഷറഫ് ഒ.കെ (ജോയിൻ സെക്രട്ടറി)നവാസ് മേയത്തറമ്മൽ (ട്രഷറർ ) ,

 എക്സിക്യൂട്ടീവ് മെമ്പർമാർ :ബഷീർ പാണക്കാട്,മൊയ്‌തീൻ കോയ ശാബ്,ബഷീർ കുനിയിൽ, മജീദ് ഒ.കെ ,സലീം കോറോത്ത്,മമ്മദ് കോയ, അയിഷാസ് , ഫാറൂഖ് കളത്തിൽ,

കുഞ്ഞായിൻ രസിക,ശരീഫ് പേനമലയിൽ,റിയാസ് കളത്തിൽ എന്നിവരാണ്

Recent News