ജന്നത്തുൽ ഫിർദൗസ് ടൂർസ് ആൻ്റ് ട്രാവൽസിന്  കോഴിക്കോട്ടും തുടക്കമായി ; ഉദ്ഘാടന ഓഫറും  പ്രഖ്യാപിച്ചു.
ജന്നത്തുൽ ഫിർദൗസ് ടൂർസ് ആൻ്റ് ട്രാവൽസിന് കോഴിക്കോട്ടും തുടക്കമായി ; ഉദ്ഘാടന ഓഫറും പ്രഖ്യാപിച്ചു.
Atholi News26 Sep5 min

ജന്നത്തുൽ ഫിർദൗസ് ടൂർസ് ആൻ്റ് ട്രാവൽസിന്

കോഴിക്കോട്ടും തുടക്കമായി ; ഉദ്ഘാടന ഓഫറും പ്രഖ്യാപിച്ചു.

കോഴിക്കോട് : ബെംഗ്ളൂരു ആസ്ഥാനമായി പ്രവർത്തിക്കുന്ന

ജാഗ്വർ പ്രോപ്പർട്ടീസിൻ്റെ സഹോദര സ്ഥാപനമായ

ജന്നത്തുൽ ഫിർദൗസ് ടൂർസ് ആൻ്റ് ട്രാവൽസിൻ്റെ

കോഴിക്കോട് ശാഖ പ്രവർത്തനം ആരംഭിച്ചു.

ജാമിയ മസ്ജിദ് ഇമാമും ഖത്തീബും

ജെ യു ഗ്രൂപ്പ് ഓഫ് ഇൻസ്റ്റിറ്റ്യൂഷൻ ചീഫ് പ്രിൻസിപ്പലുമായ

മൗലാന മഖ്സൂദ് ഇമ്രാൻ ഉദ്ഘാടനം നിർവഹിച്ചു.

സ്ഥാപനത്തിന് എല്ലാവരുടെയും പിന്തുണ ഉണ്ടാകട്ടെയെന്ന് അദ്ദേഹം പറഞ്ഞു.

ചടങ്ങിൽ

ജന്നത്തുൽ ഫിർദൗസ്

ടൂർസ് ആൻ്റ് ട്രാവൽസ് മാനേജിംഗ് ഡയറക്ടർ തൻവീർ ക്വാജ അധ്യക്ഷത വഹിച്ചു.

ഉദ്ഘാടനത്തോടനുബന്ധിച്ച് 75 ,000 രൂപയുടെ ഉംറ പാക്കേജിൽ ആദ്യം രജിസ്റ്റർ ചെയ്യുന്ന 100 പേർക്ക് 65, 000 രൂപയുടെ പ്രത്യേക ഓഫർ നൽകുമെന്ന് ജന്നത്തുൽ ഫിർദൗസ്

ടൂർസ് ആൻ്റ് ട്രാവൽസ് മാനേജിംഗ് ഡയറക്ടർ തൻവീർ ക്വാജ പറഞ്ഞു.

അഹമ്മദ് ദേവർകോവിൽ എം എൽ എ ,

ജി ടെക്ക് ഗ്രൂപ്പ് ഓഫ് ഇൻസ്റ്റിറ്റ്യൂഷൻ ചെയർമാൻ ആൻ്റ് മാനേജിംഗ് ഡയറക്ടർ മെഹറൂഫ് മണലൊടി , ബംഗളൂരു ദാറുൽ ഉലും

ഷ-വലിയുളള പ്രിൻസിപ്പൽ മൗലാന സൈനുൽ ആബിദീൻ ,

മഖ്ബൂൽ അഹമ്മദ് ബംഗളൂരു എന്നിവർ പ്രസംഗിച്ചു.

കുറ്റിച്ചിറ ബാവൂട്ടി ഹാജി റോഡ് അബ്ദ്ദുട്ടി ഷോപ്പിങ് കോപ്ലക്സിൽ ഒന്നാം നിലയിലാണ് ഓഫീസ് .

ദുബായ് , ബംഗളൂരു എന്നിവിടങ്ങളിലും ഓഫീസ് പ്രവർത്തിക്കുന്നുണ്ട്.

ഫോൺ : 7996678666

ഫോട്ടോ യിൽ -

ജന്നത്തുൽ ഫിർദൗസ് ടൂർസ് ആൻ്റ് ട്രാവൽസിൻ്റെ

കോഴിക്കോട് ശാഖയുടെ ഉദ്ഘാടനം

ജാമിയ മസ്ജിദ് ഇമാമും ഖത്തീബും

ജെ യു ഗ്രൂപ്പ് ഓഫ് ഇൻസ്റ്റിറ്റ്യൂഷൻ ചീഫ് പ്രിൻസിപ്പലുമായ

മൗലാന മഖ്സൂദ് ഇമ്രാൻ നിർവ്വഹിക്കുന്നു .

ജന്നത്തുൽ ഫിർദൗസ് ടൂർസ് ആന്റ് ട്രാവൽസ് മാനേജിംഗ് ഡയറക്ടർ തൻവീർ ക്വാജ,

ജി ടെക്ക് ഗ്രൂപ്പ് ഓഫ് ഇൻസ്റ്റിറ്റ്യൂഷൻ ചെയർമാൻ ആൻ്റ് മാനേജിംഗ് ഡയറക്ടർ മെഹറൂഫ് മണലൊടി , ബംഗളൂരു ദാറുൽ ഉലും

ഷ-വലിയുളള പ്രിൻസിപ്പൽ മൗലാന സൈനുൽ ആബിദീൻ ,

മഖ്ബൂൽ അഹമ്മദ് ബംഗളൂരു സമീപം.

Recent News