അത്തോളിയിൽ കൊലക്കേസ് പ്രതി തൂങ്ങി മരിച്ച നിലയിൽ
അത്തോളിയിൽ കൊലക്കേസ് പ്രതി തൂങ്ങി മരിച്ച നിലയിൽ
Atholi News29 May5 min

അത്തോളിയിൽ കൊലക്കേസ് പ്രതി തൂങ്ങി മരിച്ച നിലയിൽ

അത്തോളി :കൊലക്കേസ് പ്രതി തൂങ്ങി മരിച്ച നിലയിൽ.കുറ്റ്യാടി സ്വദേശി ചീക്കോന്ന് അഖിലിനെയാണ് ഇന്ന് പുലര്‍ച്ചെ രണ്ടാം ഭാര്യയുടെ വീടായ അത്തോളി കൊടക്കല്ല് പുതിയോട്ടില്‍ വീട്ടിൽ തൂങ്ങി മരിച്ച നിലയിൽ കണ്ടെത്തിയത് .ഇയാള്‍ 2023 ല്‍ ആദ്യഭാര്യയുമായി ബന്ധപ്പെട്ടുള്ള സംഭവത്തില്‍ കൊലക്കേസില്‍ പ്രതിയായിരുന്നു. അതിന്റെ വിചാരണ നടന്നുവരികയാണ്. അത്തോളി പൊലിസ് സ്ഥലത്തെത്തി, തുടർ നടപടികള്‍ സ്വീകരിച്ചു.