മാട്ടാരച്ചാലിൽ മാധവൻ ആശാരി അന്തരിച്ചു
അത്തോളി :കൊങ്ങന്നൂർ മാട്ടാരച്ചാലിൽ പരേതരായ അപ്പു ആശാരിയുടെയും
മാളുവിന്റെയും മകൻ
മാധവൻ ആശാരി(74) അന്തരിച്ചു.
അസുഖബാധിതനായി ഏറെ നാൾ ചികിത്സയിലായിരുന്നു.
ഭാര്യ:
ശാരദ (പൊയിൽക്കാവ് )
മക്കൾ: മഹിജ ( നരിക്കുനി ),മനോജ്, അമ്പിളി, ശരത്. മരുക്കൾ: രാജീവൻ, പരേതനായ നിതീഷ്.
സഹോദരങ്ങൾ: പരേതരായ കുമാരൻ,ഗോവിന്ദൻ.
സംസ്ക്കാരം നാളെ (ചൊവ്വാഴ്ച) രാവിലെ 8 മണിക്ക് വെസ്റ്റ്ഹിൽ പൊതു ശ്മശാനത്തിൽ.