മുൻ അത്തോളി ഗ്രാമപഞ്ചായത്ത് അംഗം  തെക്കേടത്ത് മാധവൻ നമ്പ്യാർ നിര്യാതനായി
മുൻ അത്തോളി ഗ്രാമപഞ്ചായത്ത് അംഗം തെക്കേടത്ത് മാധവൻ നമ്പ്യാർ നിര്യാതനായി
Atholi News26 Mar5 min

മുൻ അത്തോളി ഗ്രാമപഞ്ചായത്ത് അംഗം

തെക്കേടത്ത് മാധവൻ നമ്പ്യാർ നിര്യാതനായി




അത്തോളി :കൂമുള്ളി തെക്കേടത്ത് മാധവൻ നമ്പ്യാർ (88) നിര്യാതനായി.

മുൻ അത്തോളി ഗ്രാമപഞ്ചായത്ത് അംഗം , സി പി ഐ എം മുൻ അത്തോളി ലോക്കൽ കമ്മിറ്റി അംഗം, കർഷക സംഘം ബാലുശ്ശേരി ഏരിയ കമ്മിറ്റി അംഗം, അത്തോളി സഹകരണ ആശുപത്രി ഡയറക്ടർ ബോർഡ് അംഗം, അത്തോളി സർവ്വീസ് സഹകരണ ബാങ്ക് ഡയറക്ടർ ബോർഡ് അംഗം എന്നീ നിലകളിൽ പ്രവർത്തിച്ചിട്ടുണ്ട്.

ഭാര്യ: പരേതയായ സരോജിനി അമ്മ

മക്കൾ: രമേശൻ തെക്കേടത്ത് (സബ്ബ് ഇൻസ്പെക്ടർ എസ്സ്.എസ്സ്.ബി കോഴിക്കോട്), സുമേശൻ (അധ്യാപകൻ നന്മണ്ട ഹയർ സെക്കണ്ടറി സ്കൂൾ).

മരുമക്കൾ: പ്രജിത (അധ്യാപിക മായനാട് എയുപി സ്കൂൾ), ദീപ (അധ്യാപിക കുന്നത്തറ എ.എം എൽ പി സ്കൂൾ).

സഹോദരങ്ങൾ: കാർത്ത്യായനി അമ്മ, പരേതരായ കുഞ്ഞിരാമൻ നമ്പ്യാർ, അപ്പുണ്ണിനമ്പ്യാർ, കൃഷ്ണൻ നമ്പ്യാർ, കല്യാണി അമ്മ, മാതു അമ്മ, ശ്രീദേവി അമ്മ. സംസ്ക്കാരം നടത്തി.

Recent News