കുടക്കല്ല്   കിഴക്കെ അരിയിൽ  മീനാക്ഷിയമ്മ നിര്യാതയായി
കുടക്കല്ല് കിഴക്കെ അരിയിൽ മീനാക്ഷിയമ്മ നിര്യാതയായി
Atholi News15 Apr5 min

കുടക്കല്ല് 

കിഴക്കെ അരിയിൽ

മീനാക്ഷിയമ്മ നിര്യാതയായി




അത്തോളി : എലത്തൂർ എ എസ് ഐ കുടക്കല്ല് കിഴക്കെ അരിയിൽ

സജീവൻ്റെ അമ്മ

മീനാക്ഷിയമ്മ ( 86 ) നിര്യാതയായി.  ഭർത്താവ് പരേതനായ രാരിച്ചൻ.

മറ്റ് മക്കൾ : സദാശിവൻ ( പരദേവത ടിമ്പർ മർച്ചൻ്റ് , കുടക്കല്ല് , രാജൻ ( തീർത്ഥ ഫർണീച്ചർ, അത്തോളി) , രാമകൃഷ്ണൻ (സന്മാർഗ്ഗ് ഈർച്ച മിൽ , വെങ്ങളം. മരുമക്കൾ ഷിജി സദാശിവൻ, ഷിജി രാജൻ  , ലിഷ രാമകൃഷ്ണൻ , ദീപ സജീവൻ.

കിഴക്കെ അരിയിൽ തറവാട്ട് വളപ്പിൽ

സംസ്ക്കരിച്ചു.

സഞ്ചയനം വെള്ളിയാഴ്ച.

.

Recent News