വാഹനപകടത്തിൽ പരിക്കേറ്റ് ചികിത്സയിൽ :  സുധീഷിനെ ജീവിതത്തിലേക്ക് തിരികെ എത്തിക്കാൻ 15 ലക്ഷം ആവശ്യം
വാഹനപകടത്തിൽ പരിക്കേറ്റ് ചികിത്സയിൽ : സുധീഷിനെ ജീവിതത്തിലേക്ക് തിരികെ എത്തിക്കാൻ 15 ലക്ഷം ആവശ്യം
Atholi News4 Oct5 min

വാഹനപകടത്തിൽ പരിക്കേറ്റ് ചികിത്സയിൽ :

സുധീഷിനെ ജീവിതത്തിലേക്ക് തിരികെ എത്തിക്കാൻ 15 ലക്ഷം ആവശ്യം 


പാവങ്ങാട് :എരഞ്ഞിക്കൽ നാഗത്താൻവെള്ളി വീട്ടിൽ സുധീഷ് ചികിത്സസഹായം തേടുന്നു.

ഇക്കഴിഞ്ഞ സെപ്റ്റംബർ 21 ന് പയ്യോളിയിൽ ഉണ്ടായ വാഹനാപകടത്തിൽ ഗുരുതരമായി പരിക്കേറ്റ് ചികിത്സയിലാണ്. വെന്റിലേറ്ററിന്റെ സഹായത്താൽ കഴിയുന്ന സുധീഷിന് തുടർ ചികിത്സയ്ക്ക് 15 ലക്ഷത്തോളം രൂപ ചിലവ് വരുമെന്ന് ആശുപത്രി അധികൃതർ അറിയിച്ചു.

വാർത്ത വായിക്കുന്നവർ കഴിയുന്ന സഹായം ഇതോടൊപ്പം ഉള്ള ഗൂഗിൾ പേ നമ്പറിൽ അയക്കുക.


Kerala Gramin bank

Name- Anagha TN

Acc Number:- 40642101120240


IFSC Code:- KLGB0040642


G Pay Number - 9746146248

Recent News

തദ്ദേശതിരഞ്ഞെടുപ്പ്: ഉച്ചവരെ അത്തോളിയിൽ   48.47 ഉം ഉള്ളിയേരിയിൽ  47.64 ഉം ശതമാനം വോട്ട് രേഖപ്പെടുത്ത
തദ്ദേശതിരഞ്ഞെടുപ്പ്: ഉച്ചവരെ അത്തോളിയിൽ 48.47 ഉം ഉള്ളിയേരിയിൽ 47.64 ഉം ശതമാനം വോട്ട് രേഖപ്പെടുത്തി (സമയം : 12.50 pm ) ജില്ലയിൽ പോളിംഗ് 50 ശതമാനം പിന്നിട്ടു. നിലവിലെ പോളിംഗ് - 50.23% സമയം 1.08 pm 01- അഴിയൂര്‍ - 49.01 02- എടച്ചേരി- 52.39 03- നാദാപുരം- 46.08 04- കായക്കൊടി- 43.03 05- മൊകേരി- 44.4 06- പേരാമ്പ്ര- 46.08 07- മേപ്പയ്യൂര്‍- 48.88 08- ഉള്ള്യേരി- 47.64 09- പനങ്ങാട്-45.82 10- പുതുപ്പാടി- 44.54 11- താമരശ്ശേരി- 48.16 12- കോടഞ്ചേരി- 42.62 13- കാരശ്ശേരി- 46.33 14- ഓമശ്ശേരി- 48.82 15- ചാത്തമംഗലം- 47.57 16- പന്തീരങ്കാവ്- 47.68 17- കടലുണ്ടി- 45.88 18- കുന്ദമംഗലം- 45.62 19- കക്കോടി- 52.47 20- ചേളന്നൂര്‍- 51.28 21- നരിക്കുനി- 47.4 22- ബാലുശ്ശേരി- 48.23 23- കാക്കൂര്‍- 48.1 24- അത്തോളി- 48.47 25- അരിക്കുളം- 45.85 26- പയ്യോളി അങ്ങാടി-47.87 27- മണിയൂര്‍- 50.67 28- ചോറോട്- 51.07
Atholi News11 Dec