ചെറുപുറാട്ട് പാറക്കൽ മൃദുല നിര്യാതയായി
ചെറുപുറാട്ട് പാറക്കൽ മൃദുല നിര്യാതയായി
Atholi News2 Dec5 min

ചെറുപുറാട്ട് പാറക്കൽ മൃദുല നിര്യാതയായി 


തലക്കുളത്തൂർ:അന്നശ്ശേരി ചെറുപുറാട്ട് പാറക്കൽ മൃദുല ( 28) നിര്യാതയായി. പിതാവ്: ചെറുപുറാട്ടു പാറക്കൽ ശ്രീരാജ് ( റിട്ട. ഇറിഗേഷൻ വകുപ്പ് ) മാതാവ് : ഷീബ ( ടീച്ചർ, എ. എം. യു. പി. സ്കൂൾ, തട്ടാടത്ത് കാവ്, നടുവട്ടം ) സഹോദരങ്ങൾ: അമൃത, ഹരികൃഷ്ണൻ. സംസ്കാരം ചൊവ്വാഴ്ച രാവിലെ 9ന് 30 ന് വീട്ടു വളപ്പിൽ നടക്കുമെന്ന് ബന്ധുക്കൾ അറിയിച്ചു

Recent News