ഇലാഹിയ ഇംഗ്ലീഷ് സ്കൂളിൽ ലഹരി വിരുദ്ധ ബോധവൽക്കരണ ക്ലാസ്
ഇലാഹിയ ഇംഗ്ലീഷ് സ്കൂളിൽ ലഹരി വിരുദ്ധ ബോധവൽക്കരണ ക്ലാസ്
Atholi NewsInvalid Date5 min

ഇലാഹിയ ഇംഗ്ലീഷ് സ്കൂളിൽ

ലഹരി വിരുദ്ധ ബോധവൽക്കരണ ക്ലാസ് 





അത്തോളി : ഇലാഹിയ ഇംഗ്ലീഷ് സ്കൂളിൽ ലഹരി വിരുദ്ധ ബോധവൽക്കരണ ക്ലാസ് സംഘടിപ്പിച്ചു.

 അത്തോളി പോലീസ് സ്റ്റേഷൻ സബ് ഇൻസ്പെക്ടർ സന്ദീപ് നിർവഹിച്ചു. സബ് ഇൻസ്പെക്ടർ അനന്തകൃഷ്ണൻ, സ്കൂൾ പ്രിൻസിപ്പൽ ലിജി, പി ടി എ പ്രസിഡണ്ട് അബ്ദുൽ കരീം എന്നിവർ പ്രസംഗിച്ചു. കോമള ടീച്ചർ സ്വാഗതവും സെക്രട്ടറി ഇസ്മായിൽ നന്ദിയും പറഞ്ഞു. കുട്ടികളുടെ ചോദ്യങ്ങൾക്ക് സംശയനിവാരണം നടത്തി.

Recent News