ബാലസംഘം മേഖല അക്ഷരോൽസവം :  വിജയികൾക്ക് സമ്മാനം വിതരണം ചെയ്തു
ബാലസംഘം മേഖല അക്ഷരോൽസവം : വിജയികൾക്ക് സമ്മാനം വിതരണം ചെയ്തു
Atholi NewsInvalid Date5 min

ബാലസംഘം മേഖല അക്ഷരോൽസവം :

വിജയികൾക്ക് സമ്മാനം വിതരണം ചെയ്തു




അത്തോളി :ബാലസംഘം അത്തോളി മേഖല പതിനാറാമത് കേളു ഏട്ടൻ സ്മാരക അക്ഷരോൽസവം പൂക്കോട്ടിൽ വെച്ച് നടന്നു. 

എൽ പി വിഭാഗം ഒന്നാം സ്ഥാനം ധ്വനി 

 കാർത്തിക കൊളക്കാട്

രണ്ടാം സ്ഥാനം ആയഷഹസ അത്തോളി ടൗൺ.

യു പി വിഭാഗം ഒന്നാം സ്ഥാനം വേദലക്ഷ്മി കണ്ണിപ്പൊയിൽ

രണ്ടാംസ്ഥാനം 

ഇൻഷ വേളൂർ വെസ്റ്റ്.

ഹൈസ്‌കൂൾ വിഭാഗം ഒന്നാം സ്ഥാനം അലൈന എസ്സ് ജിത്ത്. ആനപ്പാറ , ഋതു കാർത്തിക കൊളക്കാട്

രണ്ടാംസ്ഥാനം വേദലക്ഷ്മി അത്താണി

ഹയർ സെക്കൻ്ററി വിഭാഗം ഒന്നാം സ്ഥാനം ലെന പി.കെ. അത്തോളി ക്കാവ് വെസ്റ്റ്

രണ്ടാം സ്ഥാനം അനീഷ ജോൺ അത്താണി .

news image

വിജയികൾക്ക് അത്തോളി ഗ്രാമ പഞ്ചായത്ത് പ്രസിഡൻ്റ് എം ജയകൃഷ്ണൻ മാസ്റ്റർ, വികസന സ്റ്റാൻ്റിംഗ് കമ്മറ്റി ചെയർപേഴ്സൺ എസ്സ് അനിൽ മാസ്റ്റർ, വാർഡ് മെംബർ ജിനിഷ ടി , ഷാജി പി.എം സഫ്ദർ ഹശ്മി , ബേബി എന്നിവർ സമ്മാനദാനം നടത്തി. ബാലസംഘം അത്തോളി മേഖല പ്രസിഡൻ്റ് നെബുഹാൻ അധ്യക്ഷനായി ഏരിയ കൺവീനർ എൻ. ടി ബിജു . മേഖല കൺവീനർ കെ.ടി ബാബു , മേഖല കോ ഒഡിനേറ്റർ ഷെമീർ കൊങ്ങന്നൂർ എന്നിവർ സംസാരിച്ചു. 

മേഖല സെക്രട്ടറി അഥീന സ്വാഗതവും മേഖല ജോ. കൺവീനർ രജിത എൻ നന്ദിയും പറഞ്ഞു.

Recent News