ഉള്ളിയേരി നാറാത്ത് കിഴക്കേ പാടത്തിൽ മമ്മദ് കോയ 75 വയസ്സ് നിര്യാതനായി
ഉള്ളിയേരി നാറാത്ത് കിഴക്കേ പാടത്തിൽ മമ്മദ് കോയ 75 വയസ്സ് നിര്യാതനായി
Atholi News5 Jul5 min

ചരമം


 ഉള്ളിയേരി നാറാത്ത് കിഴക്കേ പാടത്തിൽ മമ്മദ് കോയ 75 വയസ്സ് നിര്യാതനായി. 

ഭാര്യ :കൈച്ചുമ്മ. 


മക്കൾ മറിയക്കുട്ടി,അബ്ദുൽ റഫീഖ്, സുലൈഖ.  


മരുമക്കൾ-ഉസ്മാൻ കോയപുല്ലാളൂർ, റസാക്ക് നാറാത്ത്,ഹൈറുന്നീസ നാറാത്ത്. 


 സഹോദരങ്ങൾ-

മമ്മു, കുഞ്ഞിമൊയ്തീ, പാത്തുമ്മയ്, ഇമ്പിച്ചി ആയിഷ, ആമിന, നബീസ, പരേതനായ ഇമ്പിച്ചാലി


 മയ്യത്ത് നിസ്കാരംനാളെ രാവിലെ 9. 30 നാറാത്ത് ജുമാ മസ്ജിദിൽ 


കബറടക്കം 10മണിക്ക് ഒള്ളൂർ ജുമാ മസ്ജിദിൽ

Recent News