ബഡ്സ് സ്കൂളിന്  ഉപകരണങ്ങൾ നൽകി
ബഡ്സ് സ്കൂളിന് ഉപകരണങ്ങൾ നൽകി
Atholi News1 Jul5 min

ബഡ്സ് സ്കൂളിന് ഉപകരണങ്ങൾ നൽകി


അത്തോളി : ഗ്രാമപഞ്ചായത്ത് ഉമ്മൻചാണ്ടി ബഡ്സ് സ്കൂളിലേക്ക് കുടുംബശ്രീ ജില്ലാ മിഷന്റെ സഹായത്തോടെ വിതരണം ചെയ്യുന്ന ഉപകരണങ്ങളുടെ

ഉദ്ഘാടനം

ഗ്രാമപഞ്ചായത്ത് പ്രസിഡണ്ട്

എം.ജയകൃഷ്ണൻ

നിർവ്വഹിച്ചു.

ക്ഷേമകാര്യ സ്റ്റാൻഡിങ് കമ്മിറ്റി ചെയർപേഴ്സൺ തഫാന റിജാഷ് അധ്യക്ഷത വഹിച്ചു. വാർഡ് മെമ്പർ

ഷീബ പിലാത്തോട്ടത്തിൽ സ്വാഗതവും

അധ്യാപിക അഞ്‌ജലി കൃഷ്ണ നന്ദിയും പറഞ്ഞു. വൈസ് പ്രസിഡണ്ട് ഗീത മപ്പുറത്ത്, സെക്രട്ടറി ടി. അനിൽ കുമാർ, വികസന സ്റ്റാൻഡിങ് കമ്മിറ്റി ചെയർപേഴ്സൺ എസ്. അനിൽകുമാർ, അംഗനവാടി ടീച്ചർ ഇന്ദിര, യു.ജഫ്നിത എന്നിവർ സന്നിതരായി.

Recent News