എൻ എസ് എസ് : ജില്ലാതലത്തിൽ മികച്ച യൂണിറ്റ് കോക്കല്ലൂർ  എൻ എസ് എസ്
എൻ എസ് എസ് : ജില്ലാതലത്തിൽ മികച്ച യൂണിറ്റ് കോക്കല്ലൂർ എൻ എസ് എസ്
Atholi News29 Sep5 min

എൻ എസ് എസ് : ജില്ലാതലത്തിൽ മികച്ച യൂണിറ്റ് കോക്കല്ലൂർ  എൻ എസ് എസ്  


 


ബാലുശ്ശേരി :പൊതു വിദ്യാഭ്യാസ വകുപ്പ് ഹയർ സെക്കൻഡറി വിഭാഗം നാഷണൽ സർവീസ് സ്കീം ജില്ലാതലത്തിൽ മികച്ച യൂണിറ്റുള്ള പുരസ്കാരം കോക്കല്ലൂർ ഗവൺമെന്റ് 

ഹയർ സെക്കൻഡറി സ്കൂളി ലെ  എൻഎസ്എസ് യൂണിറ്റിന് വിദ്യബാലകൃഷ്ണൻ എം എൽ എ യിൽ

നിന്നും പ്രിൻസിപ്പൽ എൻ എം നിഷ പ്രോഗ്രാം ഓഫീസർ കെ ആർ ലിഷ ,

വോളന്റീർമാരായ വേദ രാജീവ്. ശ്രീലക്ഷ്മി , ഘന ശ്യം എന്നിവർ ചേർന്ന് ഏറ്റുവാങ്ങി. 

ഹയർ സെക്കന്ററി സ്റ്റേറ്റ് കോർഡിനേറ്റർ ഡോക്ടർ എസ് സന്തോഷ്‌ കുമാർ മുഖ്യതിഥിയായി. റീജനൽ പ്രോഗ്രാം കോർഡിനേറ്റർ എസ് ശ്രീചിത്, ക്ലസ്റ്റർ കൺവീനർ കെ പി അനിൽകുമാർ തുടങ്ങിയവർ പങ്കെടുത്തു.ജൈവകൃഷി വ്യാപനം പാലിയേറ്റീവ് പ്രവർത്തനങ്ങൾ വയനാട്

പുനരധിവാസം ഉപജീവനം ചെണ്ടുമല്ലി കൃഷി , വായനശാല ശാക്തീകരണം എന്നിവ മികച്ച രീതിയിൽ

സംഘടിപ്പിച്ചതിനാണ്പുരസ്കാരം.

Recent News