തുടർച്ചയായി ചുമ ,  ശ്വാസ തടസം , കഫക്കെട്ട്   അനുഭവപ്പെടുന്നവരാണോ നിങ്ങൾ ..?  കംപ്ലീറ്റ് ലെങ്ങ് ഹെൽത്
തുടർച്ചയായി ചുമ , ശ്വാസ തടസം , കഫക്കെട്ട് അനുഭവപ്പെടുന്നവരാണോ നിങ്ങൾ ..? കംപ്ലീറ്റ് ലെങ്ങ് ഹെൽത്ത് ചെക്കപ്പുമായി ചൈതന്യ ഫാർമസി ആൻ്റ് ഒ പി ഡി ക്ലിനിക്ക് മെഡിക്കൽ ക്യാമ്പ് ഞായറാഴ്ച
Atholi News15 Jun5 min

തുടർച്ചയായി ചുമ , ശ്വാസ തടസം , കഫക്കെട്ട് 

അനുഭവപ്പെടുന്നവരാണോ നിങ്ങൾ ..?

കംപ്ലീറ്റ് ലെങ്ങ് ഹെൽത്ത് ചെക്കപ്പുമായി 

ചൈതന്യ ഫാർമസി ആൻ്റ് ഒ പി ഡി ക്ലിനിക്ക് മെഡിക്കൽ ക്യാമ്പ് ഞായറാഴ്ച 



അത്തോളി : ഡോ. സന്ദീപ് നായർ നേതൃത്വം നൽകുന്ന  ചൈതന്യ ഫാർമസി ആൻ്റ് ഒ പി ഡി ക്ലിനിക്കിൻ്റെ ആഭിമുഖ്യത്തിൽ 16- 6 - 2024 ഞായറാഴ്ച സൗജന്യ നിരക്കിൽ മെഡിക്കൽ ക്യാമ്പ് നടത്തുന്നു.


തുടർച്ചയായി ചുമ , 

ശ്വാസ തടസം , കഫക്കെട്ട് 

അനുഭവപ്പെടുന്നവരാണോ നിങ്ങൾ ? എങ്കിൽ 

കംപ്ലീറ്റ് ലെങ്ങ് ഹെൽത്ത് ചെക്കപ്പ് അനിവാര്യമാണ് , ക്യാമ്പിൽ ഗവ.മെഡിക്കൽ കോളേജ് ചെസ്റ്റ് വിഭാഗം പൾമനോളജി ഡോ. രാഹുൽ ജോൺ കുണ്ടുകുളത്തിൻ്റെ നേതൃത്വത്തിൽ രോഗികളെ പരിശോധിക്കും . പരിശോധനയ്ക്ക് എത്തുന്നവർക്ക് മെഡ് ലാബ് ബ്ലഡ് കൗണ്ട് വിത്ത് ഇ എസ് ആർ സൗജന്യമായി ലഭിക്കും.

ഡോക്ടറുടെ പരിശോധന ഫീസ് ( 100/- മാത്രം ) ഉണ്ടായിരിക്കും തുടർ ചികിത്സ ആവശ്യമായി വരുന്നവർക്ക് കോഴിക്കോട് ഗവ. മെഡിക്കൽ കോളേജിൽ ചികിത്സാ സൗകര്യങ്ങൾ റഫർ ചെയ്യും.


news image


താഴെ പറയുന്ന എന്തെങ്കിലും ബുദ്ധിമുട്ട് തോന്നുന്നവർ കംപ്ലിറ്റ് ലെങ്ങ് ഹെൽത്ത് ചെക്കപ്പ് ആവശ്യമാണ് 


 1 - പോസ്റ്റ് കോവിഡ്മായി ബന്ധപ്പെട്ട് ഉണ്ടാകുന്ന ശ്വാസ തടസം


2 -വൈറൽ പനി മൂലം ഉണ്ടാകുന്ന പ്രശ്നം 


3- വിട്ടുമാറാത്ത ചുമ അനുഭവപ്പെടുക


4 - ഇടക്കിടെ ഉണ്ടാകുന്ന തുമ്മൽ , മൂക്കൊലിപ്പ് ,ജലദോഷം


5- നടക്കുമ്പോൾ കിതപ്പ് , ശ്വാസ തടസ്സം.


6 - വലിവ്


7- ഇടക്കിടെ ഉണ്ടാകുന്ന കഫക്കെട്ട്, ശ്വാസമുട്ടൽ , ന്യൂമോണിയ


ശ്വാസകോശത്തിന്റെ ബുദ്ധിമുട്ട് മനസിലാക്കാൻ ചെയ്യുന്ന 1000 രൂപ ചിലവ് വരുന്ന പി എഫ് ടി ടെസ്റ്റ് ഡോക്ടറുടെ നിർദേശപ്രകാരം സൗജന്യമായി ലഭിക്കും.

ക്യാമ്പ്‌ സമയം രാവിലെ 9 മുതൽ ഉച്ചക്ക് 2 വരെ.

വിലാസം -

വേളൂർ എ വൺ ഹോട്ടലിന് എതിർവശം.

മിനാര ആർക്കെയിഡ്.

ബുക്കിങിന് വിളിക്കാം

ഫോൺ : 9695951993.

Recent News

തദ്ദേശതിരഞ്ഞെടുപ്പ്: ഉച്ചവരെ അത്തോളിയിൽ   48.47 ഉം ഉള്ളിയേരിയിൽ  47.64 ഉം ശതമാനം വോട്ട് രേഖപ്പെടുത്ത
തദ്ദേശതിരഞ്ഞെടുപ്പ്: ഉച്ചവരെ അത്തോളിയിൽ 48.47 ഉം ഉള്ളിയേരിയിൽ 47.64 ഉം ശതമാനം വോട്ട് രേഖപ്പെടുത്തി (സമയം : 12.50 pm ) ജില്ലയിൽ പോളിംഗ് 50 ശതമാനം പിന്നിട്ടു. നിലവിലെ പോളിംഗ് - 50.23% സമയം 1.08 pm 01- അഴിയൂര്‍ - 49.01 02- എടച്ചേരി- 52.39 03- നാദാപുരം- 46.08 04- കായക്കൊടി- 43.03 05- മൊകേരി- 44.4 06- പേരാമ്പ്ര- 46.08 07- മേപ്പയ്യൂര്‍- 48.88 08- ഉള്ള്യേരി- 47.64 09- പനങ്ങാട്-45.82 10- പുതുപ്പാടി- 44.54 11- താമരശ്ശേരി- 48.16 12- കോടഞ്ചേരി- 42.62 13- കാരശ്ശേരി- 46.33 14- ഓമശ്ശേരി- 48.82 15- ചാത്തമംഗലം- 47.57 16- പന്തീരങ്കാവ്- 47.68 17- കടലുണ്ടി- 45.88 18- കുന്ദമംഗലം- 45.62 19- കക്കോടി- 52.47 20- ചേളന്നൂര്‍- 51.28 21- നരിക്കുനി- 47.4 22- ബാലുശ്ശേരി- 48.23 23- കാക്കൂര്‍- 48.1 24- അത്തോളി- 48.47 25- അരിക്കുളം- 45.85 26- പയ്യോളി അങ്ങാടി-47.87 27- മണിയൂര്‍- 50.67 28- ചോറോട്- 51.07
Atholi News11 Dec